"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
[[Image:Tomba di Severino Boezio.jpg|thumb|[[ഇറ്റലി|ഇറ്റലിയില്‍]] പാവിയയിലെ "സുവര്‍ണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയില്‍" ബോത്തിയസിന്റെ ശവകുടീരം.]]
 
ബോത്തിയസ് ക്രൈസ്തവചിന്തകനാണെന്നും 'പേഗന്‍' ചിന്തകനാണെന്നും വാദമുണ്ട്. അദ്ദേഹം പിന്തുടര്‍ന്നിരുന്നത് [[ക്രിസ്തുമതം|ക്രിസ്തുമതമോ]] 'പേഗന്‍' മതമോ എന്നത് തര്‍ക്കവിഷയമാണ്<ref name="orpheus">{{Cite web|url=http://o-r-g.org/university/orfeo/node7.html|title=Boethius}}</ref><ref name="demise">{{Cite web|url=http://www9.georgetown.edu/faculty/jod/texts/demise.html|title=O'Donnell, Demise}}</ref><ref name="touchstone">{{Cite web|url=http://www.touchstonemag.com/archives/article.php?id=17-03-025-f|title=Boethius's Complaint}}</ref><ref name="apostate">{{Cite web|url=http://209.85.173.132/search?q=cache:pVyXH6iCV3cJ:www.colorado.edu/classics/events/Shanzer.pdf+Boethius+pagan&hl=en&ct=clnk&cd=22&gl=au|title=The Bible and Boethius' Christianity}}</ref>ക്രിസ്തീയകുടുംബത്തിലായിരിക്കാം ജനിച്ചതെങ്കിലും "മതത്യാഗിയായ" ജൂലിയന്‍ ചക്രവര്‍ത്തിയെപ്പോലെ (Julian the 'Apostate') [[ക്രിസ്തുമതം]] ഉപേക്ഷിച്ച് അദ്ദേഹം 'പേഗന്‍' മതം സ്വീകരിച്ചിരിക്കാമെന്ന് കരുതുന്നവരുണ്ട്. ആശ്വാസത്തിനായി അനേകര്‍ ക്രിസ്തുമതത്തിലേക്കു തിരിഞ്ഞപ്പോള്‍ ബോത്തിയസ് ആശ്വാസം കണ്ടെത്തിയത് 'പേഗന്‍' മതത്തിലാണെന്ന് [[ഇറ്റലി|ഇറ്റാലിയന്‍]] ചരിത്രകാരനായ മോമിഗ്ലിയാനോ കരുതുന്നു. അദ്ദേഹത്തിന്റെ ക്രിസ്തുമതവിശ്വാസം തകര്‍ന്നു - ആ തകര്‍ച്ചയുടെ സമ്പൂര്‍ണ്ണത മൂലം, തന്റെ വിശ്വാസത്തിന്റെ തിരോധാനം അദ്ദേഹം ശ്രദ്ധിച്ചതുതന്നെയില്ല.
 
 
എന്നാല്‍ ബോത്തിയസ് ക്രിസ്ത്യാനിയായിരുന്നെന്ന് പരക്കെ വിശ്വാസമുണ്ട്. [[ഇറ്റലി|ഇറ്റാലിയന്‍]] കവി [[ഡാന്റെ|ഡാന്റെയും]] ഈ വിശ്വാസം പങ്കുപറ്റിയിരുന്നെന്ന് കരുതണം. പ്രഖ്യാതമായ ദിവൈന്‍ കോമഡിയുടെ 'പറുദീസ' എന്ന മൂന്നാം ഭാഗത്ത്, സ്വര്‍ഗ്ഗത്തിലെത്തുന്ന ഡാന്റെകവി ബോത്തിയസിന്റെ ആത്മാവിനെ കണ്ടുമുട്ടുന്നു. ഡാന്റെക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ക്രൈസ്തവദാര്‍ശനികന്‍ [[തോമസ് അക്വീനാസ്]] ആണ്. പാവിയയിലെ "സുവര്‍ണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയില്‍" ഭൗതികശരീരം സംസ്കരിക്കപ്പെട്ട ബോത്തിയസിന്റെ ആത്മാവിനെ അക്വീനാസ് ഇങ്ങനെ പരിചയപ്പെടുത്തുന്നു:-
 
വരി 77:
==='വിശുദ്ധന്‍'===
 
ബോത്തിയസ് 'പേഗന്‍' മതവിശ്വാസി ആയിരുന്നിരിക്കാമെങ്കിലും കത്തോലിക്കാസഭ[[കത്തോലിക്കാ സഭ]] അദ്ദേഹത്തെ വിശുദ്ധനായി അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെബോത്തിയസിന്റെ തിരുനാള്‍ ഒക്ടോബര്‍ 23-ആം തിയതി ആണ്.<ref>[http://www.catholic.org/saints/saint.php?saint_id=2527 St. Severinus Boethius &mdash; Catholic Online<!-- Bot generated title -->]</ref> 2008 മാര്‍ച്ചുമാസത്തില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ [[ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ]], ആധുനികകാലത്തെ ക്രിസ്ത്യാനികള്‍ക്ക് മാതൃകയാക്കാവുന്നവനാണ് ബോത്തിയസ് എന്നു വാദിച്ചു. ബോത്തിയസിന്റെ ചിന്തയെ സംസ്കാരങ്ങളുടെ മുഖാമുഖമായാണ് [[മാര്‍പ്പാപ്പ ]]ചിത്രീകരിച്ചത്. ക്രിസ്തീയവിശ്വാസത്തെ യവനചിന്തയുടെ ചട്ടക്കൂടില്‍ അവതരിപ്പിക്കാനും, ഗ്രെക്കോ-റോമന്‍ പൈതൃകത്തെ സുവിശേഷങ്ങളുടെ സന്ദേശവുമായി സമന്വയിപ്പിക്കാനുമാണ് ബോത്തിയസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.<ref>[http://www.vatican.va/holy_father/benedict_xvi/audiences/2008/documents/hf_ben-xvi_aud_20080312_en.html General Audience of Pope Benedict XVI, 12 March 2008]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്