"ബെസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
പേര്‍ഷ്യന്‍ രീതിയനുസരിച്ച്, ബെസ്സസിന്റെ മൂക്കും ചെവികളും മുറിച്ചുനീക്കാനായി അലക്സാണ്ടര്‍ ഉത്തരവിട്ടു. ബെസ്സസിന്റെ മരണത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ദാരിയസ് മൂന്നാമന്‍ കൊല്ലപ്പെട്ടയിടത്ത് വച്ച് ബെസ്സസ് കുരിശിലേറ്റപ്പെട്ടു എന്ന് കര്‍ട്ടിയസ് റുഫസ് പറയുന്നു. പീഢനങ്ങള്‍ക്ക് വിധേയനായ ബെസ്സസിന്റെ ശിരച്ഛേദം നടത്തിയെന്നാണ്‌ [[ആരിയന്‍|ആരിയന്റെ]] അഭിപ്രായം. വിചാരണക്കു ശേഷം ബെസ്സസിന്റെ ശരീരം കഷണങ്ങളാക്കി നുറുക്കി എന്നാണ്‌ പ്ലൂട്ടാര്‍ക്ക് പറയുന്നത്.
 
എന്നാല്‍ അലക്സാണ്ടറുടെ വരവറിഞ്ഞ ബെസ്സസ് മദ്ധ്യേഷ്യന്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തെന്നും അഭിപ്രായമുണ്ട്<ref name=afghans8/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബെസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്