"ആംബർഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[Image:Ambergris.jpg|thumb|ആംബര്‍ഗ്രീസ്]]
 
പുംബീജത്തിമിംഗലങ്ങളുടെ (Sperm Whales) ദഹനേന്ദ്രിയവ്യവസ്ഥയില്‍ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബര്‍ഗ്രീസ്. തീപിടിക്കുന്നതും ഇളംചാരനിറമുള്ളതുമായചാരനിറമുള്ളതുമായ അത്, മുന്‍കാലങ്ങളില്‍, സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അതിന്റെ സ്ഥാനം മിക്കവാറും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട വസ്തുക്കള്‍ കയ്യടക്കിയിരിക്കുന്നു.
 
==ഉറവിടം==
"https://ml.wikipedia.org/wiki/ആംബർഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്