"ബെസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ബാക്ട്രിയയിലെ അവസാനത്തെ അക്കാമെനിഡ് സത്രപ് അഥവാ ഗവര്‍ണര്‍ ...
 
No edit summary
വരി 1:
[[ബാക്‌ട്രിയ|ബാക്ട്രിയയിലെ]] അവസാനത്തെ [[അക്കാമെനിഡ് സാമ്രാജ്യം|അക്കാമെനിഡ്]] സത്രപ് അഥവാ ഗവര്‍ണര്‍ ആയിരുന്നു ബെസ്സസ്. ഇക്കാലത്ത് [[അഫ്ഘാനിസ്താന്‍]] പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യയായിരുന്നു ബാക്ട്രിയ. അലക്സാണ്ടരെഅലക്സാണ്ടറെ നേരിട്ട പേര്‍ഷ്യന്‍ അകാമെനിഡ് സേനയില്‍ അഫ്ഘാനിസ്താനില്‍ നിന്നുള്ള ഏറ്റവും പ്രധാന ഘടകം ബാക്ട്രിയയില്‍ബാക്‌ട്രിയയില്‍ നിന്നുള്ള ബെസ്സസിന്റേതായിരുന്നു എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ചരിത്രകാരന്മാര്‍ വിശദീകരിക്കുന്നു. തന്റെ ബാക്ട്രിയന്‍ സൈന്യത്തിനു പുറമേ ബാക്ട്രിയക്കു വടക്കുള്ള സോഗ്ദിയയിലേയും, ഹിന്ദുകുഷിന്‌ തെക്കുള്ള ഇന്ത്യക്കാരുടെ സൈന്യത്തേയും ബെസ്സസ് നയിച്ചിരുന്നു.
 
ബാക്ട്രിയയിലെ അവസാനത്തെ അക്കാമെനിഡ് സത്രപ് അഥവാ ഗവര്‍ണര്‍ ആയിരുന്നു ബെസ്സസ്. ഇക്കാലത്ത് അഫ്ഘാനിസ്താന്‍ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യയായിരുന്നു ബാക്ട്രിയ. അലക്സാണ്ടരെ നേരിട്ട പേര്‍ഷ്യന്‍ അകാമെനിഡ് സേനയില്‍ അഫ്ഘാനിസ്താനില്‍ നിന്നുള്ള ഏറ്റവും പ്രധാന ഘടകം ബാക്ട്രിയയില്‍ നിന്നുള്ള ബെസ്സസിന്റേതായിരുന്നു എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ചരിത്രകാരന്മാര്‍ വിശദീകരിക്കുന്നു. തന്റെ ബാക്ട്രിയന്‍ സൈന്യത്തിനു പുറമേ ബാക്ട്രിയക്കു വടക്കുള്ള സോഗ്ദിയയിലേയും, ഹിന്ദുകുഷിന്‌ തെക്കുള്ള ഇന്ത്യക്കാരുടെ സൈന്യത്തേയും ബെസ്സസ് നയിച്ചിരുന്നു.
 
ദാരിയസ് മൂന്നാമന്റെ മരണശേഷം, ബെസ്സസ്, താനാണ്‌ ദാരിയസിന്റെ പിന്‍ഗാമിയായ രാജാവെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അര്‍ടാക്സെര്‍ക്സെസ് നാലാമന്‍ എന്ന് പേര്‌ സ്വീകരിച്ച അദ്ദേഹം പേര്‍ഷ്യന്‍ അക്കാമെനിഡ് രാജാവിന്റേതുപോലുള്ള ആടയാഭരണങ്ങളും ടിയാറ കിരീടവും അദ്ദേഹം ധരിച്ചിരുന്നു.
[[File:The punishment of Bessus by Andre Castaigne (1898-1899).jpg|thumb|400px|right|''The Punishment of Bessus'', [[Andre Castaigne]]]]
 
അലക്സാണ്ടര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ബെസ്സസിന്‌ വിവിധ വിഭാഗങ്ങളില്‍ നിന്നും സഹായം ലഭിച്ചിരുന്നു. സോഗ്ദിയര്‍, കാസ്പിയന്‍ കടലിനു കിഴക്കുഭാഗത്തെ ഒരു സിഥിയന്‍ വിഭാഗമായ ദഹായികള്‍ അറാള്‍ കടലിന്‌ തെക്കുള്ള സിഥിയന്‍ വിഭാഗമായ മസാഗെറ്റേ, ബാക്ട്രിയക്ക് വടക്കും കിഴക്കുമുള്ള സിഥിയന്‍ ശാകര്‍, ഹിന്ദുകുഷിനു കിഴക്കുള്ള ഇന്ത്യക്കാര്‍ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്പെടൂന്നു. ദാരിയസ് മൂന്നാമന്റെ മരണശേഷം അക്കാമെനിഡ് സാമ്രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളുടെ നേതാവായിരുന്നു ബെസ്സസ്. ഹിന്ദുകുഷിന്റെ തെക്കുവശത്തുള്ള ഇന്ത്യക്കാരുടെ മേലുള്ള ബെസസിന്റെ നിയന്ത്രണത്തില്‍ നിന്ന്, ഇറാനില്‍ നിന്നും ഹിന്ദുകുഷും കാബൂള്‍ താഴ്വരയും കടന്ന് സിന്ധൂതടത്തിലേക്കുല്ല തന്ത്രപൊഅരമായ പാതയുടെ നിയന്ത്രണവും ബെസസിന്റെ അധീനതയിലായിരുന്നെന്നു മനസിലാക്കാം.
 
"https://ml.wikipedia.org/wiki/ബെസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്