"പുന്നത്തൂർ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക് ശൈലി etc
No edit summary
വരി 1:
[[ചിത്രം:Anakotta1.jpg|thumb|180px|right|പുന്നത്തൂര്‍ കോട്ടയില്‍ നിന്ന് ഒരു ദൃശൃം]]
 
'''പുന്നത്തൂര്‍ കോട്ട''' [[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ (ജില്ല)|തൃശൂര്‍ ജില്ലയിലെ]] [[ഗുരുവായൂര്‍|ഗുരുവായൂരിനടുത്ത്]] [[കോട്ടപ്പടി]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാര്‍ജ്ജിച്ച ആനവളര്‍ത്തല്‍ കേന്ദ്രമാണ്. ഇത് [[ഗുരുവായൂര്‍ ദേവസ്വം|ഗുരുവായൂര്‍ ദ്വേവസത്തിന്റെ]] ഉടമസ്ഥതയില്‍ ആകുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീ [[ഗുരുവായൂരപ്പന്‍|ഗുരുവായൂരപ്പന്]] വഴിപ്പാടായി ലഭിക്കുന്ന [[ആന|ആനകളെയാണ്]] ഇവിടെ വളര്‍ത്താറ്.ഏകദ്ദേശം 60ന് അടുത്ത്66 ആ‍നകള്‍ പുന്നത്തൂര്‍ കോട്ടയില്‍ ഉണ്ട്. [[ഗണപതി|വിഘ്നേശ്വരഭഗവാന്]] വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.
 
'''പേരുകേട്ട ആനകള്‍'''
"https://ml.wikipedia.org/wiki/പുന്നത്തൂർ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്