"അരുവിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++more info..converting to village article
വരി 1:
{{prettyurl|Aruvippuram}}
{{ആധികാരികത}}
{{വിക്കിവല്‍ക്കരണം}}
{{Infobox Indian Jurisdiction
ദക്ഷിണ കേരളത്തിലെ ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ് അരുവിപ്പുറം ക്ഷേത്രം.
|type = village
|native_name = അരുവിപ്പുറം
|other_name =
|district = [[Thiruvananthapuram district|തിരുവനന്തപുരം]]
|state_name = Kerala
|nearest_city =
|parliament_const =
|assembly_cons =
|civic_agency =
|skyline = Aruvippuram.jpg
|skyline_caption = [[Sri Narayana Guru|ശ്രീ നാരായണ ഗുരു]] സ്ഥാപിച്ച അരുവിപ്പുറം ശിവക്ഷേത്രം
|latd =8.4219000 |latm = |lats =
|longd=77.096750 |longm= |longs=
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range = KL-
|climate=
|website=
}}
[[തിരുവനന്തപുരം]] ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമമാണ് അരുവിപ്പുറം. ഇവിടുത്തെ അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ് . [[Sri Narayana Guru|ശ്രീനാരായണ ഗുരു]] ഇവിടെ 1888 ല്‍ ശിവലിംഗം സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ അരുവിപ്പുറം ശിവരാത്രി വളരെ പ്രശസ്തമാണ്.
 
==പേരിനുപിന്നില്‍ ==
തിരുവനന്തപുരം നഗരത്തില്‍നിന്ന് 22.5 കി.മീ. തെ.കി. നെയ്യാറ്റിന്‍കര പട്ടണത്തില്‍നിന്നും ഉദ്ദേശം 3. കി.മീ. കി, നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം. നദിയില്‍ മുന്‍പുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിനു കാരണമായിട്ടുള്ളത്.
==അരുവിപ്പുറം ക്ഷേത്രം==
===പ്രതിഷ്ഠ===
ഇവിടത്തെ ശിവക്ഷേത്രത്തിലുള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവര്‍ണമേധാവിത്വത്തിനെതിരെയുള്ള ഏറ്റവും വിപ്ളവാത്മകമായ ഒരു സമാരംഭമായിരുന്നു ഈ ക്ഷേത്രസ്ഥാപനം.
===പ്രത്യേകതകള്‍===
പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണസമിതിയാണ് പില്ക്കാലത്ത് ശ്രീനാരായണ ധര്‍മപരിപാലന (എസ്.എന്‍‍.ഡി.പി.) യോഗമായി വികസിച്ചത്. അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹകളിലൊന്നില്‍ കുറേക്കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തായി എഴുന്നുനില്ക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാന്‍ സംഘം കാര്യദര്‍ശിയെന്നനിലയില്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകര്‍ഷിച്ചുവരുന്നു.
==മറ്റ് പ്രത്യേകതകള്‍==
 
[[നെയ്യാറ്റിന്‍കര]] താലൂക്കിലെ [[പെരുങ്കടവിള]] പഞ്ചായത്തില്‍പ്പെട്ട അരുവിപ്പുറം കാര്‍ഷികപ്രധാനമായ ഗ്രാമമാണ്. [[രാജീവ് ഗാന്ധി]] തുടങ്ങിയ മുന്‍പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍ തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
 
[[വര്‍ഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങള്‍]]
[[en:Aruvippuram]]
"https://ml.wikipedia.org/wiki/അരുവിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്