"കന്ദഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Afghanistan-geo-stub
No edit summary
വരി 28:
 
കന്ദഹാറിന്‌ വടക്കുവശം മദ്ധ്യ അഫ്ഘാനിസ്താനിലെ മലകളും തെക്കുവശം കഠിനമായ മരുഭൂമിയുമാണ്‌. അതുകൊണ്ട് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള യാത്രക്കാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പാതയാണ്‌ കന്ദഹാര്‍ മരുപ്പച്ച. [[തര്‍നാക്|തര്‍നാകും]] [[അര്‍ഘസ്ഥാന്‍|അര്‍ഘസ്ഥാനുമടക്കമുള്ള]] വിവിധ നദികള്‍ വടക്കുകിഴക്കും കിഴക്കും ഭാഗങ്ങളില്‍ നിന്ന് കന്ദഹാറിലൂടെ ഒഴുകി [[അര്‍ഘന്ദാബ്]] നദിയില്‍ ചെന്നു ചേരുന്നു. ഇങ്ങനെ ആവശ്യത്തിന്‌ ജലലഭ്യതയും തന്ത്രപ്രധാനമായ സ്ഥാനവും കന്ദഹാറിനെ അഫ്ഘാനിസ്താനിലെ പ്രധാനപ്പെട്ട കേന്ദ്രമാക്കി മാറ്റി.<ref name=afghans3>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 3-Early Years|pages=41-42|url=}}</ref>‌. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ നിരവധി യുദ്ധങ്ങള്‍ ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുന്നതിനായി നടന്നിട്ടുണ്ട്. 1748-ല്‍ [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[അഹ്മദ് ഷാ ദുറാനി]] കന്ദഹാറിനെ അഫ്ഘാനിസ്ഥാന്റെ തലസ്ഥാനമാക്കിയിരുന്നു.
== ചരിത്രം ==
 
വളരെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കന്ദഹാര്‍ പുരാതനമായ മനുഷ്യചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുള്ള [[മുണ്ടിഗാക്]] കന്ദഹാറിനടുത്തായി സ്ഥിതി ചെയ്യുന്നു<ref name=afghans3/>. കന്ദഹാര്‍ നഗരത്തിന്‌ മൂന്നര കിലോമീറ്റര്‍ പടിഞ്ഞാറു മാറി ശഹര്‍ ഇ കുഹ്ന എന്നും സുര്‍ ശഹര്‍ എന്നും അറിയപ്പെടുന്ന പുരാതന കന്ദഹാര്‍ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഈ പ്രദേശത്താണ്‌ പുരാതനനഗരമായ [[അറാകോസിയ]] സ്ഥിതി ചെയ്തിരുന്നത്. 1974-78 കാലത്ത് ഇവിടെ നടത്തിയ പുരാവസ്തുഖനനത്തില്‍ ഇവിടത്തെ ജനവാസം [[അക്കാമെനിഡ് സാമ്രാജ്യം|അക്കാമെനിഡ് കാലത്തേയോ]] അതിനു മുന്‍പുള്ളതോ ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്<ref name=afghans7>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 7 - Opening Up to the West|pages=110|url=}}</ref>‌
.
 
== വാണിജ്യം ==
"https://ml.wikipedia.org/wiki/കന്ദഹാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്