[[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറിന്റെ]](one of the most important part) നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാര്ഡ്വെയര് എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ പെരിഫെറലുകളായ [[കീബോര്‍ഡ്]], [[മോണിറ്റര്‍]], [[മൗസ്]], ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകള്‍ മദര്‍ ബോര്‍ഡ്, ഇതെല്ലാം വെക്കുന്ന ക്യാബിനറ്റ് തുടങ്ങിയവ ഇതിലുള്‍പ്പെടും.