"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
==അടിമവ്യവസ്ഥയോടുള്ള നിലപാട്==
 
1787-ല്‍ അടിമവ്യവസ്ഥയുടെ നിരോധനത്തിന് പാര്‍ലമെന്റില്‍ മുന്‍കയ്യെടുക്കാന്‍ വില്ല്യം വില്‍ബര്‍ഫൊഴ്സിനെ പ്രേരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട അടിമത്തനിരോധനസമിതിയുടെ ആദ്യസമ്മേളനത്തില്‍ ബോസ്വെല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നിരോധനത്തെ ആദ്യം പിന്തുണച്ച ബോസ്വെല്‍അദ്ദേഹം പിന്നീട് അതിന്റെ ശത്രുവായെന്ന് "നിരോധനവാദി" (abolitionist) തോമസ് ക്ലാര്‍ക്ക്സണ്‍ പറയുന്നു. നിരോധനത്തെ പിന്തുണച്ച ക്ലാര്‍ക്ക്സണേയും, വില്‍ബര്‍ഫൊഴ്സിനേയും, വില്യം പിറ്റിനേയും പരിഹസിച്ച്പരിഹസിച്ചെഴുതിയ "അടിമത്ത നിരോധനം ആവശ്യമില്ല" എന്ന കവിതയില്‍ ബോസ്വെല്‍ അടിമവ്യവസ്ഥയെ പിന്തുണച്ചു. "സ്നേഹത്തിന്റെ വിശ്വസാമ്രാജ്യം" (The Universal Empire of Love) എന്നുകൂടി പേരിട്ടിരുന്ന ആ കവിതയില്‍, അടിമകള്‍ക്ക് സ്വന്തം അവസ്ഥ ആസ്വാദ്യമാണെന്നുപോലും ബോസ്വെല്‍ വാദിച്ചു. "ദി ചീയര്‍ഫുല്‍ ഗാങ്ങ്" എന്നാണ് ഈ കവിതയില്‍ അദ്ദേഹം അടിമത്തത്തില്‍ കഴിയുന്ന കറുത്ത മനുഷ്യരെ വിശേഷിപ്പിച്ചത്.
 
==ഡയറികളിലെ ബോസ്വെല്‍==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്