"അയോണോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഭൌമാന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയാണ് അയോണോസ്ഫ...
 
വരി 14:
ഇത് നടുക്കുള്ള സ്തരമാണ്. 90 മുതല്‍ 120 കിമി വരെയാണിതിന്റെ ദൈര്‍ഘ്യം.എക്സ് കിരണങ്ങളും അള്‍ട്രാവയലറ്റ് കിരണങ്ങളും മൂലമാണ് ഈ സ്തരത്തില്‍ പ്രധാനമായും അയോണീകരണം സംഭവിക്കുന്നത്.
=== ആപ്പിള്‍ടണ്‍ സ്തരം (F-layer) ===
ഏറ്റവും മുകളിലുള്ള സ്തരമാണിത്. 120 മുതല്‍ 400 കിലോമീറ്റര്‍ വരെ ഈ സ്തരം വ്യാപിച്ചുകിടക്കുന്നു.
"https://ml.wikipedia.org/wiki/അയോണോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്