"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
 
=="സാമുവല്‍ ജോണ്‍സന്റെ ജീവിതം==
 
[[ചിത്രം:JoshuaReynoldsParty.jpg|thumb|250px|left|1781-ല്‍ സര്‍ ജോഷ്വാ റെയ്നോള്‍ഡ്സിന്റെ വീട്ടില്‍ നടന്ന ഒരു സാഹിത്യവിരുന്നില്‍ "ക്ലബിലെ" അംഗങ്ങളായ ബോസ്വെല്‍(ഇടത്തേയറ്റം), ജോണ്‍സണ്‍, റെയ്നോള്‍ഡ്സ്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, രാഷ്ട്രതന്ത്രജ്ഞന്‍ ഏഡ്മന്‍ഡ് ബര്‍ക്ക്, കോര്‍സിക്കന്‍ ദേശീയവാദി പാസ്കല്‍ പാവോളി, സംഗീതചരിത്രകാരന്‍ ചാള്‍സ് ബര്‍ണി, ആസ്ഥാനകവി തോമസ് വാര്‍ട്ടണ്‍, എഴുത്തുകാരന്‍ ഒലിവര്‍ ഗോള്‍ഡ്സ്മിത്ത് എന്നിവര്‍]]
 
1791-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബോസ്വെലിന്റെ "സാമുവല്‍ ജോണ്‍സന്റെ ജീവിതം" ബോസ്വെല്‍ എക്കാലവും തേടിയിരുന്ന പ്രശസ്തി അദ്ദേഹത്തിന് നേടിക്കൊടുത്തു. പിന്നീടൊരിക്കലും ആ കൃതിയുടെ മതിപ്പ് കുറഞ്ഞുമില്ല. അത് ജീവചരിത്രരചയുടെ രംഗത്ത് ഒരു വിപ്ലവം തന്നെ സാധിച്ചു. ബോസെല്‍ നേരിട്ട് രേഖപ്പെടുത്തിയ ജോണ്‍സന്റെ സംഭഷണങ്ങള്‍ ചേര്‍ത്തിരുന്നത് ഒരു പുതുമയായിരുന്നു. ജോണ്‍സണെ സംബന്ധിച്ച വ്യക്തിപരവും മാനുഷികവുമായ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ത്തിരുന്നതും അക്കാലത്തെ വായനക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. ജോണ്‍സന്റെ പൊതുജീവിതത്തിന്റെ ബഹുമാനപൂര്‍വമുള്ള ഒരു വരണ്ട ചിത്രം അവതരിപ്പിക്കുന്നതിന് പകരം ജോണ്‍സണെന്ന മനുഷ്യന്റെ മിഴിവുറ്റ മുഴുവന്‍ ചിത്രമാണ് ബോസ്വെല്‍ വരച്ചുകാട്ടിയത്. ഇക്കാലത്തും, ഇതുവരേ എഴുതപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മഹത്തായ ജീവചരിത്രം എന്ന് അത് വിശേഷിപ്പിക്കപ്പെടാറുണ്ട്. ജോണ്‍സന്റെ നീണ്ടുനില്‍ക്കുന്ന പ്രസസ്തി വലിയൊരളവോളം ആ രചനയുടെ സൃഷ്ടിയാണ്.
 
ബോസ്വെലിനെപ്പോലൊരാള്‍ക്ക് ഇത്ര മഹത്തായൊരു കൃതി എങ്ങനെ എഴുതാന്‍ കഴിഞ്ഞെന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. മക്കാളേയും കാര്‍ലൈലുംകാളൈലും ഈ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ ശ്രമിച്ചവരില്‍ ചിലരാണ്. theബോസ്വെലില്‍ formerപ്രകടമായിരുന്ന arguingമൂഢത്വവും thatബാലിശഭാവവും Boswell'sഅദ്ദേഹത്തിന്റെ uninhibitedഏറ്റവും follyവലിയ andയോഗ്യതകളായിരുന്നെന്ന് trivialityമക്കാളേ wereകരുതി. hisഎന്നാല്‍ greatestമറ്റുള്ളവര്‍ qualifications;കണ്ട theമൂഢത്വത്തിനും latterബാലിശഭാവത്തിനും replyingപിന്നില്‍ thatയഥാര്‍ത്ഥ beneathമഹത്വത്തെ suchമനസ്സിലാക്കാന്‍ traitsകഴിയ്ന്ന wereമനസ്സും aഅംഗീകരിക്കാന്‍ mindകഴിയുന്ന toഹൃദയവും discernഉണ്ടായിരുന്നെന്നും, excellence and a heart to appreciate itനെരീക്ഷണപാടവവും, aided by the power ofആവിഷ്കരണശേഷിയും accurateഅവക്കു observationതുണയായി andനിന്നു considerableഎന്നും dramaticകാര്‍ളൈല്‍ abilityകരുതി.
 
(Macaulay's venomous condemnation of Boswell's personality may have had a political foundation: Boswell was a Tory, and as such a target for Whig historian Macaulay's attacks. In addition, Macaulay's grandfather was the victim of one of Johnson's sharpest rebukes: "Sir, are you so grossly ignorant of human nature, as not to know that a man may be very sincere in good principles, without having good practice?").<ref>[http://www.fullbooks.com/A-Short-Biographical-Dictionary-of-English2.html A Short Biographical Dictionary of English Literature by John W. Cousin - Full Text Free Book (Part 2/13)<!--Bot-generated title-->]</ref><!-- This entire section -->
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്