"ഇസ്ലാമബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) Pakistan-geo-stub
വരി 66:
[[പാക്കിസ്ഥാന്‍|പാക്കിസ്ഥാന്റെ]] തലസ്ഥാനമാണ് '''ഇസ്ലാമബാദ്'''. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ പത്താം സ്ഥാനമാണിതിന്. പാക്കിസ്ഥാന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാര്‍ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് [[കറാച്ചി|കറാച്ചിയായിരുന്നു]] പാക്കിസ്ഥാന്റെ തലസ്ഥാനം. ഇത് പിന്നീട് [[റാവല്‍പിണ്ടി|റാവല്‍പിണ്ടിയിലേക്കും]] ശേഷം [[ഇസ്ലാമബാദ്|ഇസ്ലാമബാദിലേക്കും]] മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസല്‍ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
 
{{Pakistan-geo-stub}}
{{Geo Stub}}
{{List of Asian capitals by region}}
 
"https://ml.wikipedia.org/wiki/ഇസ്ലാമബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്