"ആർസെനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:ئارسېن
(ചെ.) Chem-stub
വരി 46:
[[അണുസംഖ്യ]] 33 ആയ മൂലകമാണ് '''ആര്‍സെനിക്'''. '''As''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. [[1250]]-ല്‍ [[ആല്‍ബെര്‍ട്ടസ് മാഗ്നസ്]] ([[ജര്‍മനി]]) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്. 74.92 ആണ് ഇതിന്റെ [[അണുഭാരം]]. വിഷവസ്തുവായ ഇതിന് അനേകം [[രൂപാന്തരത്വം|രൂപാന്തരത്വങ്ങളുണ്ട്]]. ആര്‍സനിക്കിന്റെ വ്യത്യസ്തമായ ക്രിസ്റ്റല്‍ ഘടനയുള്ള മൂന്ന് മെറ്റലോയിഡല്‍ രൂപങ്ങള്‍ പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നുണ്ടെങ്കിലും ആര്‍സനൈഡ്, ആര്‍സനേറ്റ് സം‌യുക്ത രൂപങ്ങളിലാണ് കൂടുതലായും കാണപ്പെന്നത്. ആര്‍സനിക്കും അതിന്റെ സം‌യുക്തങ്ങളും [[കീടനാശിനി|കീടനാശിനികളിലും]] [[കളാനാശിനി|കളാനാശിനികളിലും]] [[ലോഹസങ്കരം|ലോഹസങ്കരങ്ങളിലും]] ഉപയോഗിക്കപ്പെടുന്നു.
 
==അവലംബം==
== ആധാരസൂചിക ==
 
<references/>
 
{{Chem-stub}}
{{അപൂര്‍ണ്ണം}}
{{ആവര്‍ത്തനപ്പട്ടിക}}
{{Link FA|de}}
{{Link FA|id}}
 
[[വിഭാഗംവര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വര്‍ഗ്ഗം:ആര്‍സെനിക്]]
 
 
{{Link FA|de}}
{{Link FA|id}}
 
[[af:Arseen]]
"https://ml.wikipedia.org/wiki/ആർസെനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്