"ഹെൻ‌റി കാവൻഡിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Henry Cavendish
adding info from the duplicate article
വരി 5:
|image = Cavendish Henry.jpg
|image_width = 240px
|caption = Henryഹെന്‍റി Cavendishകാവെന്‍ഡിഷ്
|birth_date = {{birth date|df=yes|1731|10|10}}
|birth_place = [[നീസില്‍]], [[ഫ്രാന്‍സ്]]
വരി 12:
|residence =
|citizenship =
|nationality = [[ബ്രിട്ടണ്‍|ബ്രിട്ടീഷ്]]
|ethnicity =
|field = [[രസതന്ത്രം]], [[ഊര്‍ജ്ജതന്ത്രംഭൗതികശാസ്ത്രം]]
|work_institutions =
|alma_mater = [[Universityകേംബ്രിഡ്ജ് of Cambridgeയൂനിവേഴ്സിറ്റി]]
|doctoral_advisor =
|doctoral_students =
|known_for = [[ഹൈഡ്രജന്‍|ഹൈഡ്രജന്റെ]] കണ്ടുപിടുത്തം,<br /> [[ഗുരുത്വാകര്‍ഷണസ്ഥിരാങ്കം|ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ]] വില നിര്‍ണ്ണയം
|known_for =
|author_abbrev_bot =
|author_abbrev_zoo =
വരി 28:
|signature =
}}
കത്തുന്ന വാതകമായ [[ഹൈഡ്രജന്‍|ഹൈഡ്രജനും]], പ്രാ‍ണവായുവായ [[ഓക്സിജന്‍|ഓക്സിജനും]] ചേര്‍ന്നാണ് [[ജലം]] (H<sub>2</sub>0) ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ മഹാനായ രസതന്ത്ര ശാസ്ത്രജ്ഞനാണ് '''ഹെന്‍‌റി കാവന്‍ഡിഷ്'''<ref name=pt>{{cite journal | author = Cavendish, Henry | title = Three Papers Containing Experiments on Factitious Air, by the Hon. Henry Cavendish | journal = Philosophical Transactions | year = 1766 | volume = 56 | pages = 141 – 184 | url = http://books.google.com/books?id=ygqYnSR3oe0C&printsec=frontcover&dq=the+scientific+papers+cavendish#PPA77,M1| accessdate=2007-11-06 | doi = 10.1098/rstl.1766.0019}}</ref>.([[ഒക്ടോബര്‍ 10]], [[1731]] - [[ഫെബ്രുവരി 24]], [[1810]]). [[ഹൈഡ്രജന്‍]] കണ്ടെത്തുകയും [[ഭൂമി|ഭൂമിയുടെ]] [[സാന്ദ്രത]] ആദ്യമായി നിര്‍ണ്ണയിക്കുകയും ചെയ്ത് [[ബ്രിട്ടണ്‍|ബ്രിട്ടീഷ്]] ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. വൈദ്യുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാലപഠനങ്ങളും പ്രശസ്തമാണ്‌
 
== ജനനം ==
വരി 36:
കാവന്‍ഡിഷ് ശാസ്ത്രഗവേഷണം ഒരു ജോലിയായിരുന്നില്ല.പേരും പെരുമയും അദ്ദേഹം ഇഷ്ടപ്പെട്ടുമില്ല. ആത്മസംതൃപ്തി മാത്രം ലക്ഷൃമാക്കി അദ്ദേഹം ഗവേഷണങളില്‍ മുഴുകി.സ്വന്തം ഗവേഷണ പ്രബന്ധങള്‍ പ്രസിദ്ധികരിക്കാനും അദ്ദേഹം താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട കണ്ടുപിടിത്തങള്‍ പലതും പുറലോകമറിഞ്ഞത് വര്‍ഷങള്‍ കഴിഞ്ഞാണ്.സ്കൂളില്‍ പോവാതെ വീട്ടിലിരുന്നായിരുന്നു ഹെന്‍റിയുടെ പ്രാഥമിക [[വിദ്യഭ്യാസം]]. 1749-ല്‍ കേംബ്രിജിലെ [[പീറ്റര്‍ ഹൗസ്]] കോളേജില്‍ ചേര്‍ന്നെങ്കിലും ബിരുദമെടുക്കും മുമ്പ് [[പഠനം]] അവസാനിപ്പിച്ചു. സഹോദരനുമൊത്ത് [[യൂറോപ്പ്|യൂറോപ്പില്‍]] ചുറ്റിക്കറങിയ ഹെന്‍റി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍]] സ്ഥിരതാമസമാക്കി.
[[രസതന്ത്രം|രസതന്ത്രവും]] [[ഗണിതം|ഗണിതവും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രവുമായിരുന്നു]] കാവന്‍ഡിഷിന്‍റെ പ്രിയ പ്രിയ വിഷയങള്‍. ശാസ്ത്രജ്ഞരുടെ സമതിയായ [[റോയല്‍‍സൊസൈറ്റി|റോയല്‍‍സൊസൈറ്റിയില്‍]] 1760 മുതല്‍ തന്റെ അവസാനകാലം വരെ അഗംമായിരുന്നു. സൊസൈറ്റി അവതരിപ്പിച്ച പ്രബന്ധങളിലൂടെയാണ് കാവന്‍ഡിഷിന്‍റെ കണ്ടെത്തലുകളില്‍ ചിലത് പുറത്തുവന്നത്.
 
 
== കണ്ടെത്തലുകള്‍ ==
Line 45 ⟶ 46:
 
[[ഭൂമി|ഭൂമിയുടെ]] ശരാശരി [[സാന്ദ്രത]] കണക്കാക്കാന്‍ അദ്ദേഹം നടത്തിയ പരീക്ഷ്ണം വളരെ ശ്രദ്ധേയമാണ്. 1798-ല്‍ അദ്ദേഹം ഭൂമിയുടെ സാന്ദ്രത കണക്കാക്കുകയും [['കാവന്‍ഡിഷ് പരീക്ഷണം']] എന്നപേരില്‍ അറിയപ്പെടുകയും ചെയ്തു.
 
===വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍===
തന്റെ കാലത്തെ രസതന്ത്രജ്ഞരില്‍ [[വാതകം|വാതകങ്ങളെക്കുറിച്ച്]] പഠിച്ചവരില്‍ പ്രധാനിയായി കാവെന്‍ഡിഷ് എണ്ണപ്പെടുന്നു. [[ലോഹം|ലോഹങ്ങളെ]] ശക്തിയേറിയ [[അമ്ലം|അമ്ലങ്ങളുമായി]] പ്രതിപ്രവര്‍ത്തിപ്പിച്ച് അദ്ദേഹം ഹൈഡ്രജന്‍ വാതകം നിര്‍മ്മിച്ചു. അതിനുമുമ്പ് [[റൊബര്‍ട്ട് ബോയ്ല്‍|റോബര്‍ട്ട് ബോയ്ലിനെപ്പോലുള്ളവര്‍]] ഹൈഡ്രജന്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും അതൊരു [[മൂലകം|മൂലകമാണെന്നു]] കണ്ടെത്തിയത് കാവെന്‍ഡിഷാണ്‌ . [[ആന്റ്വാന്‍ ലാവോസിയെ]] ആണ്‌ ഹൈഡ്രജന്‌ പേരു നല്‍കിയത്.
 
[[അന്തരീക്ഷം|അന്തരീക്ഷത്തില്‍]] അഞ്ചിലൊന്നു ഭാഗം [[ഓക്സിജന്‍|ഓക്സിജനാണെന്നും]] ഓക്സിജനും [[നൈട്രജന്‍|നൈട്രജനും]] ഒഴികെയുള്ള വാതകങ്ങള്‍ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെന്‍ഡിഷ് കണ്ടെത്തി
 
==ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വിലനിര്‍ണ്ണയം==
[[ഗുരുത്വാകര്‍ഷണസ്ഥിരാങ്കം|ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ]] വിലയും ഭൂമിയുടെ [[പിണ്ഡം]], [[സാന്ദ്രത]] എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെന്‍ഡിഷാണ്‌. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെന്‍ഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.
 
ഭൂമിശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മിഷെല്‍ ആണ്‌ കാവെന്‍ഡിഷ് പരീക്ഷണത്തിനുള്ള ഉപകരണം രൂപകല്‍പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. എന്നാല്‍ പരീക്ഷണം നടത്താന്‍ സാധിക്കുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഉപകരണം കാവെന്‍ഡിഷിന്‌ എത്തിച്ചുകൊടുക്കപ്പെടുകയും 1797-98-ല്‍ അദ്ദേഹം പരീക്ഷണം പൂര്‍ത്തിയാക്കുകയും ചെയ്തു.
 
 
== കുടുബം ==
"https://ml.wikipedia.org/wiki/ഹെൻ‌റി_കാവൻഡിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്