"ചെരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചെരിപ്പ് >>> ചെരുപ്പ്: ശരി
No edit summary
വരി 2:
[[Image:bristol.zoo.crocshoes.arp.jpg|thumb|right|മുതലയുടെ തൊലികൊണ്ട് ഉണ്ടാക്കിയ ഷൂ, ബ്രിസ്റ്റോള്‍ കാഴ്ച്ച ബംഗ്ലാവ്, ഇംഗ്ലണ്ട്]]
ചുറ്റുപാടുകളില്‍നിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും [[പാദം|കാല്‍പാദങ്ങളില്‍]] ധരിക്കുന്ന ഒന്നാണ് '''ചെരിപ്പ്''' അല്ലെങ്കില്‍ '''പാദരക്ഷ'''.
[[തുകല്‍]], [[പ്ലാസ്റ്റിക്]], [[റബ്ബര്‍]], [[തുണി]], [[മരം]], [[ചണം]],[[ലോഹം]] തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകള്‍ നിര്‍മിക്കുന്നത്. ചിലതരം ചെരിപ്പുകള്‍പ്പൊപ്പംചെരിപ്പുകള്‍ക്കകത്ത് തുണികൊണ്ടുള്ള സോക്കുകള്‍കാലുറകള്‍ ധരിക്കാറുണ്ട്. ചെരിപ്പുകള്‍ നിര്‍മിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നവരെ ചെരിപ്പുകുത്തികള്‍ എന്ന് പറയുന്നു.
 
[[യു.എസ്.|യു.എസിലെ]] [[ഒറിഗണ്‍]] സംസ്ഥാനത്തിലെ [[ഫോര്‍ട്ട് റോക്ക് ഗുഹ|ഫോര്‍ട്ട് റോക്ക് ഗുഹയില്‍നിന്ന്]] കണ്ടെത്തിയ ചെരിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുളതില്‍ വച്ച് ഏറ്റവും പഴക്കമുള്ളവ. [[സേജ്ബ്രഷ്]] എന്ന കുറ്റിച്ചെടിയുടെ പുറംതോല്‍ കൊണ്ട് നിര്‍മിച്ച അവയുടെ പ്രായം കുറഞ്ഞത് 10,000 വര്‍ഷമെങ്കിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.<ref>http://www.oregonstateparks.org/park_40.php</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ചെരുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്