"ഹൈക്കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യയിലെ ഹൈക്കോടതി
(ചെ.) {{India-law-stub}}
വരി 6:
 
ഒരു ചീഫ് ജസ്റ്റിസും [[രാഷ്ട്രപതി]] കാലാകാലങ്ങളില്‍ നിയമിക്കുന്ന ജഡ്ജിമരും അടങ്ങുന്നതാണ്‌ ഹൈക്കോടതി. സന്ദര്‍ഭോജിതമായി അഡ്ഷണല്‍ ജഡ്ജിമാരെയും ആക്റ്റിംഗ് ജഡ്ജിമാരെയും നിയമിക്കാനുള്ള അവകാശവും രാഷ്ട്രപതിയ്ക്കുണ്ട്. ഹൈക്കോടാതി ജഡ്ജിമാരെ നിയമിക്കുമ്പോള്‍, രാഷ്ട്രപതി [[സുപ്രീംകോടതി]] ചീഫ് ജസ്റ്റിസിന്റേയും അതത് സംസ്ഥാന [[ഗവര്‍ണര്‍|ഗവര്‍ണര്‍മാരുടേയും]] അഭിപ്രായം ആരായാരുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ജഡ്ജിമാരുടേ നിയമനക്കാര്യത്തില്‍ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ആലോചിക്കാറുണ്ട്. [[മൗലികാവകാശങ്ങള്‍|മൗലികാവകാശ]] സം‌രക്ഷണത്തിന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ [[സുപ്രീം കോടതി|സുപ്രീംകോടതികള്‍ക്കുള്ള]] അധികാരം ഹൈക്കോടതികള്‍ക്കുമുണ്ട്. എങ്കിലും റിട്ടുകള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്കുള്ള അധികാരം സുപ്രീംകോടതികളേക്കാള്‍ വിപുലമാണ്‌. അധികാരപരിധിയിലുള്ള കീഴ്കോടതികള്‍, ട്രൈബ്യൂണലുകള്‍ എന്നിവയുടെ മേല്‍നോട്ടം ഹൈക്കോടതിയുടെ ചുമതലയില്‍ വരുന്നവയാണ്‌.
{{India-law-stub}}
 
[[വര്‍ഗ്ഗം:ഇന്ത്യന്‍ നിയമം]]
[[en:List of High Courts of India]]
"https://ml.wikipedia.org/wiki/ഹൈക്കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്