"അബുജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:अबुजा
No edit summary
വരി 36:
[[നൈജീരിയ|നൈജീരിയയുടെ]] തലസ്ഥാനമാണ് '''അബുജ'''. 1991 ഡിംസംബര്‍ 12-നാണ് [[ലഗോസ്|ലഗോസില്‍]] നിന്നും നൈജീരിയയുടെ തലസ്ഥാനം എന്ന പദവി അബുജയിലേക്ക് മാറ്റപ്പെട്ടത്. 2006 വരെയുള്ള കണക്കുകള്‍ പ്രകാരം 778,567 ആണ് ഇവിടുത്തെ ജനസംഖ്യ.
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]], <!--ഒരു പ്രത്യേക ആവശ്യത്തിനായി-->പ്രത്യേകം രൂപകല്പ്പന ചെയ്ത് നിര്‍മിച്ച നഗരങ്ങളില്‍ വച്ച് ഏറ്റവും മികച്ചതായാണ് അബുജ കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നവും ചിലവേറിയതുമായ നഗരങ്ങളിലൊന്നുമാണിത്. എന്നാല്‍എങ്കിലും നഗരാതിര്‍ത്തികളില്‍ [[കാരു]] പോലെയുള്ള ചേരിപ്രദേശങ്ങള്‍ ധാരാളമുണ്ട്. വരുമാനം കുറഞ്ഞ കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ഉദ്ദേശിച്ച് നിര്‍മിക്കപ്പെട്ട കാരു പട്ടണത്തില്‍ ഇന്നും ശുദ്ധജലവിതരണമോ ശുചീകരണ പ്രവര്‍ത്തനങ്ങളോ വൈദ്യുതിയോ ഇല്ല എന്നതും വൈരുദ്ധ്യമാണ്.
[[ചിത്രം:Nigeria sm02.gif|right|250px|അബുജ, നൈജീരിയയുടെ ഭൂപടത്തില്‍]]
 
"https://ml.wikipedia.org/wiki/അബുജ" എന്ന താളിൽനിന്ന് ശേഖരിച്ചത്