"യു.എസ്. ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Wikiwriter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 16:
| Notes =
}}
1881-ല്‍ തുടങ്ങിയ യു
യു.എസ്.ഓപ്പണ്‍ മറ്റുള്ള ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു. എങ്ങിനെയെന്നാല് ഈ ടൂര്‍ണമെന്റില്‍ അവസാന സെറ്റില്‍ (പുരുഷന്മാരുടേത് അഞ്ചാം സെറ്റും സ്ത്രീകളുടേത് മൂന്നാം സെറ്റും) സമനില വരുകയാണെങ്കില്‍ ടൈ-ബ്രേക്കര്‍ (tie-break) എന്ന സംവിധാനമുയോഗിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്.
=== നിലവിലെ ജേതാക്കള്‍ ===
|