"അയ്‌മഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
*തയ്‌മാനി
 
എന്നിരുന്നാലും ചഹാര്‍ അയ്‌മഖില്‍ ഉള്‍പ്പെടുന്ന നാലുവംശങ്ങള്‍ ഏതൊക്കെയാണെന്നകാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. അയ്‌മഖ് ഹസാരകള്‍ ചഹാര്‍ അയ്‌മഖില്‍ ഉള്‍പ്പെടുന്നില്ല എന്നും പകരം '''തയ്‌മൂറികള്‍''' ആണ്‌ ഇതിലെ ഒരു വംശമെന്നും അഭിപ്രായമുണ്ട്. തയ്‌മൂറികളേയും മറ്റു ചിലവിഭാഗക്കാരേയും ചേര്‍ത്ത് അയ്‌മഖ് ഇ ദിഗര്‍ (മറ്റ് അയ്‌മഖുകള്‍) എന്നു വിളിക്കാറുണ്ട്<ref name=afghans2/>.
 
== ആവാസപ്രദേശങ്ങള്‍ ==
"https://ml.wikipedia.org/wiki/അയ്‌മഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്