"ദൃഗ്‌ഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|stellar_parallax}}
{{വൃത്തിയാക്കേണ്ടവ}}
ഒരു [[നക്ഷത്രം|നക്ഷത്രത്തെ]] രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ആ നക്ഷത്രത്തിന്റെ സ്ഥാനത്തിനുണ്ടാകുന്ന ആപേക്ഷികമായ ചലനത്തെയാണ് '''നക്ഷത്ര ദൃഗ്‌ഭ്രംശം''' (StellatStellar parallax) എന്ന് പറയുന്നത്. ദൃഷ്ടിക്കുണ്ടാവുന്ന ഭ്രംശം എന്നാണ് ദൃഗ്‌ഭ്രംശം എന്ന വാക്കിന്റെ അര്‍ത്ഥം.
 
ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഈ ലളിതമായ പ്രതിഭാസമുപയോഗിച്ച് നക്ഷത്രങ്ങളിലേക്കും മറ്റുമുള്ള ദൂരം അളക്കുന്നു. ഈ മാര്‍ഗ്ഗ പ്രകാരം വസ്തുവിലേക്കുള്ള ദൂരം അളക്കുമ്പോള്‍ രണ്ട് നിരീക്ഷണ സ്ഥാനവും തമ്മിലുള്ള ദൂരം എത്രയധികം കൂടുന്നുവോ കൃത്യതയും അത്ര അധികം കൂടും. നമ്മള്‍ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ഏറ്റവും അധികം ദൂരത്തു കിട്ടാവുന്ന രണ്ട് നിരീക്ഷണ സ്ഥാനങ്ങള്‍ സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണ പാതയില്‍ 6 മാസത്തിന്റെ ഇടവേളയില്‍ വരുന്ന രണ്ട് സ്ഥാനങ്ങള്‍ ആണ്. ഈ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ചില സമീപ നക്ഷത്രങ്ങള്‍, അതിവിദൂരതയില്‍ ഉള്ള നക്ഷത്രങ്ങളെ പശ്ചാത്തലമാക്കി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതായി നമുക്ക് തോന്നുന്നു. ഇതിനാണ് നക്ഷത്ര ദൃഗ്‌ഭ്രംശം അഥവാ '''Stellar Parallax''' എന്നു പറയുന്നത്.
"https://ml.wikipedia.org/wiki/ദൃഗ്‌ഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്