"തിരക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
ഒരു കഥയില്‍ അന്തര്‍ഭവിച്ചിട്ടുള്ള കഥയുടെ ദൃശ്യാവിഷ്കാരത്തെ സംബന്ധിച്ച വിശദീകരണത്തോടൊപ്പം കഥയുടെ ക്രമാനുഗതവും അടുക്കും ചിട്ടയുമാര്‍ന്ന വളര്‍ച്ചയും വികാസവും തിരക്കഥയില്‍ പ്രതിഫലിക്കുന്നു.
 
തിരക്കഥ ഒരുസാഹിത്യ രൂപമല്ല. ചിത്രീകരിപ്പെട്ടചിത്രീകരിപ്പെടേണ്ട സംഭവങ്ങളുടെ വിശദീകരണങ്ങള്‍ ആണ്. എന്നാല്‍ സിനിമയ്ക്ക ശേഷം പുറത്തിറങ്ങുന്ന പുസ്തകരൂപത്തിലുള്ള തിരക്കഥകള്‍ക്ക് ഇപ്പോള്‍ സാഹിത്യസ്വഭാവം കൈവന്നിട്ടുണ്ട്.
 
==തിരക്കഥകള്‍ മലയാളസാഹിത്യത്തില്‍==
മലയാള [[സാഹിത്യത്തിലെ]] പല പ്രമുഖരും തിരക്കഥകള്‍, എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ [[സിനിമ]] എന്ന മാധ്യമത്തിന്റെ വളര്‍ച്ചക്ക്‌ സഹായമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. [[എം ടി വാസുദേവന്‍ നായര്‍]], [[പി പത്മരാജന്‍]] എന്നിവരുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്‌.
"https://ml.wikipedia.org/wiki/തിരക്കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്