"ബലൂചികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
|related-c=Other [[Iranian peoples]]
}}
[[File:Major ethnic groups of Pakistan in 1980.jpg|right|thumb|250px|പാകിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ ഇറാന്‍ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. ഇളം ചുവപ്പുനിറത്തില്‍ കാണിച്ചിരിക്കുന്നത് ബലൂചികളുടെ ആവാസമേഖലയാണ്‌]]
 
 
[[Southwest Asia|തെക്കുപടിഞ്ഞാറേ ഏഷ്യയില്‍]] [[Balochistan (region)|ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍]],[[Iranian plateau|ഇറാനിയന്‍ പീഠഭൂമിയുടെ]] തെക്കുകിഴക്കേ മൂലയില്‍ ജീവിക്കുന്ന [[Iranian people|ഇറാനിയന്‍ വംശജരാണ്]] '''ബലൂചികള്‍''' ('''بلوچ'''; മറ്റ് വിവര്‍ത്തനങ്ങള്‍ ''ബലൂച്, ബലൌഷ്, ബ്ലോആഷ്, ബലൂഷ്, ബലോഷ്, ബലൌഷ്''). [[ഇറാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]] എന്നീ‍ രാജ്യങ്ങളുടെ ഭാഗങ്ങള്‍ ഇവരുടെ വാസസ്ഥലത്തില്‍ ഉള്‍പ്പെടുന്നു.
വടക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ ഭാഷയായ [[ബലൂചി ഭാഷ|ബലൂചി]] ആണ്‌ ഇവരുടെ ഭാഷ. ഇവരില്‍ എല്ലാവരും തന്നെ [[സുന്നി]] മുസ്ലീങ്ങളാണ്‌.
Line 51 ⟶ 50:
 
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഇറാനിലെ സന്ദ് സാമ്രാജ്യത്തിന്റെ (Zand Dynasty) പതനത്തോടെ വളരെയധികം ബലൂച വര്‍ഗ്ഗക്കാര്‍ ഇറാന്റെ തെക്കുകിഴക്കുള്ള സിസ്താനിലെത്തി താമസമാക്കി<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=35|url=}}</ref>‌.
 
== ആധാരസൂചിക ==
 
"https://ml.wikipedia.org/wiki/ബലൂചികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്