"ബലൂചികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
വടക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ ഭാഷയായ [[ബലൂചി ഭാഷ|ബലൂചി]] ആണ്‌ ഇവരുടെ ഭാഷ. ഇവരില്‍ എല്ലാവരും തന്നെ [[സുന്നി]] മുസ്ലീങ്ങളാണ്‌.
 
മദ്ധ്യകാലത്താണ്‌ ഇവര്‍ [[ഇറാന്‍ പീഠഭൂമി|ഇറാന്‍ പീഠഭൂമിയുടെ]] വടക്കുഭാഗത്തു നിന്ന് തെകുകിഴക്കുഭാഗത്തേക്കെത്തിയത്തെക്കുകിഴക്കുഭാഗത്തേക്കെത്തിയത്. പില്‍ക്കാലത്ത് റ്റെക്കുകിഴക്കന്‍തെക്കുകിഴക്കന്‍ ഇറാനില്‍ നിന്ന് ഇന്നത്തെ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രദേശത്തേക്കു വരെ നീങ്ങി. ഇസ്ലാമികഗ്രന്ഥങ്ങളില്‍ പത്താം നൂറ്റാണ്ടുമുതല്‍ക്കു തന്നെ ബലൂചികളെക്കുറിച്ച് പരാമര്‍ശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യം രചിക്കപ്പെട്ട ഫിര്‍ദോസിയുടെ (Firdawsi) [[ഷാ നാമ|ഷാ നാമയിലും]] (Shah Name) ബലൂചികള്‍ പരാമര്‍ശവിധേയമാകുന്നുണ്ട്.
 
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഇറാനിലെ സന്ദ് സാമ്രാജ്യത്തിന്റെ (Zand Dynasty) പതനത്തോടെ വളരെയധികം ബലൂച വര്‍ഗ്ഗക്കാര്‍ ഇറാന്റെ തെക്കുകിഴക്കുള്ള സിസ്താനിലെത്തി താമസമാക്കി<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=35|url=}}</ref>‌.
"https://ml.wikipedia.org/wiki/ബലൂചികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്