"ചെരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

en:Footwear അല്ലേ?
(ചെ.) references
വരി 1:
ചുറ്റുപാടുകളില്‍നിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാല്‍പാദങ്ങളില്‍ ധരിക്കുന്ന ഒന്നാണ് ചെരിപ്പ് അല്ലെങ്കില്‍ പാദരക്ഷ.
 
[[തുകല്‍]], [[പ്ലാസ്റ്റിക്]], [[റബ്ബര്‍]], [[തുണി]], [[മരം]], [[ചണം]], [[ലോഹം]] തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകള്‍ നിര്‍മിക്കുന്നത്. ചിലതരം ചെരിപ്പുകള്‍പ്പൊപ്പം തുണികൊണ്ടുള്ള സോക്കുകള്‍ ധരിക്കാറുണ്ട്. ചെരിപ്പുകള്‍ നിര്‍മിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നവരെ ചെരിപ്പുകുത്തികള്‍ എന്ന് പറയുന്നു.
 
യു.എസിലെ ഒറിഗണ്‍ സംസ്ഥാനത്തിലെ ഫോര്‍ട്ട് റോക്ക് ഗുഹയില്‍നിന്ന് കണ്ടെത്തിയ ചെരിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുളതില്‍ വച്ച് ഏറ്റവും പഴക്കമുള്ളവ. സേജ്ബ്രഷ് എന്ന കുറ്റിച്ചെടിയുടെ പുറംതോല്‍ കൊണ്ട് നിര്‍മിച്ച അവയുടെ പ്രായം കുറഞ്ഞത് 10,000 വര്‍ഷമെങ്കിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.<ref>http://www.oregonstateparks.org/park_40.php</ref>
==അവലംബം==
<references/>
[[en:Footwear]]
"https://ml.wikipedia.org/wiki/ചെരുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്