"മകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
article rescue
വരി 1:
{{prettyurl|Pungi}}
{{ഒറ്റവരി ലേഖനം}}
[[Image:Schlangenbeschwörer-Delhi-1973.jpg|thumb|മകുടി വായിക്കുന്ന ഒരു പാമ്പാട്ടി]]
ഭാരതത്തില്‍ മിക്കവാറും എല്ലായിടത്തും പരിചിതമായ ഒരു സംഗീത ഉപകരണമാണ്‌ '''മകുടി'''. ഉത്തരേന്ത്യയില്‍ '''പുംഗി, ബിന്‍''' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത് ഒരു സുഷിരവാദ്യമാണ്‌. ഈ ഉപകരണം ഉപയോഗിക്കുന്നത് [[പാമ്പാട്ടി|പാമ്പാട്ടികളാണ്‌]].
 
[[ഇന്ത്യ|ഭാരതത്തില്‍ ]] മിക്കവാറും എല്ലായിടത്തും പരിചിതമായ ഒരു സംഗീത ഉപകരണമാണ്‌ '''മകുടി'''. ഉത്തരേന്ത്യയില്‍ '''പുംഗി, ബിന്‍(Pungi) ബീന്‍ (Been)''' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത് ഒരു സുഷിരവാദ്യമാണ്‌. ഈ ഉപകരണം ഉപയോഗിക്കുന്നത് [[പാമ്പാട്ടി|പാമ്പാട്ടികളാണ്‌]].
{{Stub}}
 
 
== ചരിത്രം ==
 
മകുടി അഥവ പുംഗി ആദ്യകാലത്ത് പരമ്പാരഗത സംഗീതത്തിന്റെ ഭാഗമായിട്ടാണ് രൂപപ്പെട്ടത്. ഇത് മതപരമായ സംഗീതങ്ങളില്‍ ഇന്ത്യയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. [[യക്ഷഗാനം|യക്ഷഗാനത്തിന്റെ]] ഒരു വിഭാഗമായ [[:en:Yakshagana#The_Variations|ബഡഗുട്ടിട്ടുവില്‍]] ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ, ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകാണുന്നത് പാമ്പാട്ടികളാണ് .
 
== വിവരണം ==
[[Image:beeninstrument.jpg|thumb|250px|ഒരു മകുടി, അഥവാ‍ പുംഗി]]
മകുടി ഒരു [[:en:Calabash|കലബാഷ് ]] എന്ന ഫലം ഉണക്കി അതിന്റെ ബള്‍ബിന്റെ ആകൃതിയിലുള്ള ഒരു പാത്രം പോലെ ആക്കിയ ഒരു കുഴലിനാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ രണ്ട് വശത്തും ഒരു തുളയുണ്ടാക്കി, അതിന്റെ ഒരു വശത്ത് അര ഇഞ്ച് വ്യാസമുള്ളതും രണ്ടര ഇഞ്ച് നീളമുള്ളതുമായ ഒരു കുഴല്‍ പിടിപ്പിച്ചിരിക്കുന്നു. മറ്റേ വശത്ത് [[ഓടക്കുഴല്‍]] പോലെ ഊതുന്ന ഒരു കുഴല്‍ കാണാവുന്നതാണ്. ഇതിനെ ജിവാല എന്ന് പറയുന്നു. സാധാരണ രീതിയില്‍ 7 ഇഞ്ച് നീളത്തിലാണ് ഇത് . ഓടക്കുഴല്‍ പോലെ ഇതിന്റെ തുളകളില്‍ വായു ക്രമീകരിച്ച് ഇതിന്റെ ശബ്ദവും ഈണവും നിയന്ത്രിക്കാവുന്നതാണ്.
 
{{Stub|Pungi}}
 
[[വര്‍ഗ്ഗം:സംഗീതോപകരണങ്ങള്‍]]
 
[[en:Pungi]]
"https://ml.wikipedia.org/wiki/മകുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്