"മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൃത്തിയാക്കേണ്ടവ, en:Mind
വൃത്തിയാക്കല്‍
വരി 1:
{{prettyurl|Mind}}
 
{{വൃത്തിയാക്കേണ്ടവ}}
മനുഷ്യന്റെ [[ചിന്ത|ചിന്തകളേയോ]], [[വീക്ഷണം|വീക്ഷണങ്ങളേയോ]], [[ഓര്‍മ്മ|ഓര്‍മ്മകളേയോ]], [[വികാരം|വികാരങ്ങളേയോ]], [[ഭാവന (മനുഷ്യവികാരം)|ഭാവനകളേയോ]] ബൌദ്ധികപരമായും, ബോധപൂര്‍വ്വമോ, അബോധപൂര്‍വ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് '''മനസ്സ്''' എന്ന പറയുന്നത്. മനുഷ്യന്‍ ചിന്തിക്കുന്നത് മനസ്സില്‍ ആണെന്നാണ് സാധാരണ ഉള്ള പ്രയോഗം. ബോധപൂര്‍വ്വമായ ചിന്തകളെ സാധാരണ രീതിയില്‍ മനസ്സ് എന്ന് വിവക്ഷിക്കാറുണ്ട്.
മനസ്സ് എന്നാല്‍ എന്താണ് എന്നത് ഇനിയും ചര്‍ച്ചാവിഷയമായി തുടരുന്ന ഒരു സംഗതിയാണ്...
 
തലച്ചോറില്‍ തന്നെയാണ് മനസ്സിന്റെയും സ്ഥാനം എന്നു വിശ്വസിച്ചുവരുന്നവര്‍ കൂടുമ്പോഴും അതു ശരിയാണൊ, ആണെങ്കില്‍തന്നെ തലയിലെ ഏതു ഭാഗത്ത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്...
==മറ്റ് വശങ്ങള്‍==
എങ്കിലും വേദങ്ങള്‍ പോലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിര്‍വ്വചിക്കുന്നു...
 
ഇതിനു ശാസ്ത്രീയമായ വശമില്ല എങ്കിലും ഒരര്‍ത്ഥത്തില്‍ ശരിയാണെന്നു വിശ്വസിക്കേണ്ടിവരും....
'''മനസ്സ്''' എന്നാല്‍ എന്താണ് എന്നത് ഇനിയും ചര്‍ച്ചാവിഷയമായി തുടരുന്ന ഒരു സംഗതിയാണ്. [[തലച്ചോര്‍|തലച്ചോറില്‍]] തന്നെയാണ് മനസ്സിന്റെയും സ്ഥാനം എന്നു വിശ്വസിച്ചുവരുന്നവര്‍ കൂടുമ്പോഴും അതു ശരിയാണൊ, ആണെങ്കില്‍തന്നെ തലയിലെ ഏതു ഭാഗത്ത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. എങ്കിലും [[വേദങ്ങള്‍|വേദങ്ങള്‍]] പോലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിര്‍വ്വചിക്കുന്നു. ഇതിനു ശാസ്ത്രീയമായ വശമില്ല എങ്കിലും ഒരര്‍ത്ഥത്തില്‍ ശരിയാണെന്നു വിശ്വസിക്കേണ്ടിവരും.
 
==പുറത്തേക്കുള്ള കണ്ണികള്‍==
{{sisterlinks|Mind}}
{{Wikibooks|Consciousness studies}}
* "[http://www.nationalgeographic.com/ngm/0503/feature1 The Mind is What the Brain Does]" - National Geographic article.
* [[C. D. Broad]], ''[http://www.ditext.com/broad/mpn/mpn.html The Mind and Its Place in Nature]'', 1925.
* [http://www.accesstoinsight.org/lib/authors/mendis/wheel322.html Abhidhamma: Buddhist Perspective of the Mind and the Mental Functions]
* [http://www.aboutreincarnation.org/mind.php Buddhist View of the Mind]
* [http://www.sciencedaily.com/news/mind_brain/ Current Scientific Research on the Mind and Brain] From [http://www.sciencedaily.com/ ScienceDaily]
* R. Shayna Rosenbaum, Donald T. Stuss, Brian Levine, Endel Tulving, [http://www.sciencemag.org/cgi/content/abstract/318/5854/1257 "Theory of Mind Is Independent of Episodic Memory"], Science, 23 November 2007: Vol. 318. no. 5854, p. 1257
* [http://consc.net/papers/extended.html The Extended Mind] by Andy Clark & David J. Chalmers
* [http://www.beyondthemind.net/mindandbrain.html The Mind and the Brain] A site exploring [[J. Krishnamurti]]'s view of the Mind.
* [http://library.thinkquest.org/2705/history.html]. History of Artificial Intelligence.
* [http://www.loebner.net/Prizef/TuringArticle.html]. Description by Turing of testing machines for intelligence.
* [http://canonizer.com/topic.asp/88 Canonizer.com open survey topic on theories of mind]. Anyone can participate in the survey or ‘canonize’ their beliefs. Expertise of participators is determined by a [http://canonizer.com/topic.asp/81 Peer Ranking Process] that can be used to produce a quantitative measure of scientific consensus for each theory.
* [http://anandkebeechmain.com/downloads/Mind.pdf Discourse on the mind by Swami Parmanand Ji Maharaj of Bhagwat Bhakti Ashram]. (PDF document)
 
[[en:Mind]]
"https://ml.wikipedia.org/wiki/മനസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്