"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
== വിവരണം ==
{{Gravitational Lensing}}
[[ചിത്രം:Gravitational lens-full.jpg|thumb|right|Bending light|വിദൂരവസ്തുവില്‍ നിന്നുള്ള പ്രകാശം പിണ്ഡമേറിയ വസ്തുവിനു സമീപത്തുവച്ച വളയുന്നു. ഓറഞ്ച് വര സൂചിപ്പിക്കുന്നത് സ്രോതസ്സ് എവിടെ കാണപ്പെടുമെന്നാണ്. വെള്ള വര സ്രോതസ്സില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ യഥാര്‍ത്ഥപാത കാണിക്കുന്നു.]]
 
അത്യധികം പിണ്ഡമുള്ള വസ്തുക്കള്‍ സ്ഥലകാലത്തില്‍(space-time) വളരെയധികം സ്വാധീനം ചെലുത്തുന്നു. അടുത്തുള്ള എന്തിനേയും അവ തന്നിലേക്ക് വലിച്ചടുപ്പിക്കുവാന്‍ ശ്രമിക്കും. ഇങ്ങനെ അതിന്റെ പിറകിലെ പ്രകാശസ്രോതസ്സില്‍ നിന്നും നിരീക്ഷകനിലേക്കുള്ള പ്രകാശത്തിന്റെ സഞ്ചാരപാഥയില്‍ വരെ അവ വക്രത വരുത്തുന്നു. ഇത് സ്രോതസ്സില്‍ നിന്നും നിരീക്ഷകനിലേക്ക് പ്രകാശത്തിന് എത്തിചേരാനുള്ള സമയത്തില്‍ മാറ്റം വരുത്തുന്നു അതുവഴി പിന്നിലെ പ്രകാശ സ്രോതസ്സിന്റെ ചിത്രം വലുതാകുവാനും വികലമാകാനും കാരണമാകുന്നു.
[[ചിത്രം:Gravitational lens-full.jpg|thumb|rightleft|Bending light|വിദൂരവസ്തുവില്‍ നിന്നുള്ള പ്രകാശം പിണ്ഡമേറിയ വസ്തുവിനു സമീപത്തുവച്ച വളയുന്നു. ഓറഞ്ച് വര സൂചിപ്പിക്കുന്നത് സ്രോതസ്സ് എവിടെ കാണപ്പെടുമെന്നാണ്. വെള്ള വര സ്രോതസ്സില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ യഥാര്‍ത്ഥപാത കാണിക്കുന്നു.]]
 
സ്ഫടിക ലെന്‍സുകളില്‍ നിന്നും വിഭിന്നമായി ഇതില്‍ പ്രകാശത്തിന് കൂടുതല്‍ വളവുണ്ടാകുക അതുമായി അകലം കുറഞ്ഞിരിക്കുമ്പോഴാണ്‌, അകന്നിരിക്കുമ്പോള്‍ വളവ് കുറവായിരിക്കും. കൂടാതെ ഗ്രാവിറ്റേഷനല്‍ ലെന്‍സുകള്‍ക്ക് ഒരു നിശ്ചിത ഫോക്കസ് ബിന്ദു ഇല്ല പകരം ഫോക്കസ് രേഖയാണ്‌ ഉണ്ടാവുക. സ്രോതസ്സ്, പിണ്ഡമേറിയ വസ്തു, നിരീക്ഷകന്‍ എന്നിവ ഒരേ രേഖയില്‍ തന്നെയാകുമ്പോള്‍ പ്രകാശസ്രോതസ്സിനെ പിണ്ഡമേറിയ വസ്തുവിനു പിന്നില്‍ ഒരു വളയമായി കാണപ്പെടും. ഈ പ്രഭാവം ആദ്യമായി പ്രവചിച്ചത് സെന്റ് പീറ്റര്‍സ്ബര്‍ഗിലെ ഭൗതികജ്ഞനായ ഓറെസ് ഷ്വോല്‍സണാണ്‌,<ref>[http://www.abc.net.au/science/k2/moments/gmis9737.htm Gravity Lens - Part 2 (Great Moments in Science, ABS Science)]</ref> 1936 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇത് സൈദ്ധാന്തികമായി സ്ഥിതീക്കരിക്കുകയും ചെയ്തു. ഇതിനെ ഐന്‍സ്റ്റീന്‍ വളയം എന്നു വിളിക്കാറുണ്ട്, ഷ്വോല്‍സണ്‍ ഇങ്ങനെ രൂപപ്പെടുന്ന വളയത്തിന്റെ അളവുകളെത്രയാണെന്ന് വിശദീകരിച്ചില്ലായിരുന്നു. സ്രോതസ്സും ലെന്‍സും വീക്ഷകനും നേരേഖയിലല്ലാതെ വന്നാല്‍ സ്രൊതസ്സ് ലെന്‍സിനു ചുറ്റിലും വക്രമായ ആകൃതിയില്‍ കാണപ്പെടും. ചിലപ്പോള്‍ നിരീക്ഷകന്‍ സ്രോതസ്സിന്റെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണുകയും ചെയ്യും, ഇങ്ങനെയുള്ളതിന്റെ എണ്ണവും ആകൃതിയുമെല്ലാം നിരീക്ഷകന്‍, ലെന്‍സ്, സ്രോതസ്സ് എന്നിവയുടെ സ്ഥാനം, ലെന്‍സായി പ്രവര്‍ത്തിക്കുന്ന വസ്തുവിന്റെ ആകൃതി തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കും.
 
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്