"പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനത്തുനിന്നും...
 
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട്]] ജില്ലയുടെനഗരത്തില്‍ ആസ്ഥാനത്തുനിന്നുംനിന്നും 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ആണ് പെരുവണ്ണാമുഴി. ഒരു വിനോദസഞ്ചാരകേന്ദ്രം ആണ് ഇവിടംആണിത്. [[പെരുവണ്ണാ‍മുഴി അണക്കെട്ട്]] പ്രദേശം പ്രകൃതിരമണീയമായ കുന്നുകള്‍ക്ക് നടുവിലാണ്.
 
അണക്കെട്ടില്‍ സ്പീഡ് ബോട്ട്, തുഴച്ചില്‍ വള്ളം എന്നിവ ലഭ്യമാണ്. ബോട്ടുയാത്രയ്ക്കിടയില്‍ ഈ പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകത്തോട്ടം എന്ന പൂന്തോട്ടം കാണുവാന്‍ കഴിയും. മനുഷ്യവാസം ഇല്ലാത്ത ദ്വീപുകള്‍, ഒരു പക്ഷിസംരക്ഷണകേന്ദ്രം, ഒരു മുതലവളര്‍ത്തല്‍ കേന്ദ്രം എന്നിവയും ഇവിടെ ഉണ്ട്.
 
കോഴിക്കോട്ടുനിന്നും പെരുവണ്ണാ‍മുഴിയ്ക്ക് ബസ്സുകള്‍ ലഭ്യമാണ്. [[പേരാമ്പ്ര|പേരാമ്പ്രയില്‍]]യില്‍ നിന്നും പെരുവണ്ണാ‍മുഴി അണക്കെട്ടിലേക്കും ബസ്സുകള്‍ ലഭ്യമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്