"അർദ്ധായുസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അര്‍ദ്ധായുസ്സ് - പുതിയ ലേഖനം
 
No edit summary
വരി 1:
വിഘടനമോ ദ്രവീകരണമോ സംഭവിക്കുന്ന ഒരു വസ്തുവിന്റെ മാസ്സ് അതിന്റെ പകുതിയാകാന്‍ എടുക്കുന്ന സമയത്തെയാണ് അര്‍ദ്ധായുസ്സ് എന്നു പറയുന്നത്. റേഡിയോ ആക്തിവതയിലാണ് ഇത് കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. ഒരു റേഡിയോ ആക്റ്റീവ് വസ്തുവിന്റെ മാസ്സ് അതിന്റെ പകുതിയാകാനെടുക്കുന്ന സമയമാണ് അവിടെ അര്‍ദ്ധായുസ്സായി എടുക്കുന്നത്. രസതന്ത്രത്തില്‍ രാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന അഭികാരകങ്ങളുടെ മാസ്സ് കുറയുന്ന നിരക്കിനെ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഇലക്ട്രോണിക്സില്‍ പ്രതിരോധ-കപ്പാസിറ്റര്‍ പരിപഥങ്ങളിലും പ്രതിരോധ-ഇന്‍ഡക്റ്റന്‍സ് പരിപഥങ്ങളിലും അതിലൂടെ ഒഴുകുന്ന വൈദ്യുതപ്രവാഹത്തിന്റെ തീവ്രതയുടെ വ്യതിയാനത്തെ സൂചിപ്പിക്കാനും അര്‍ദ്ധായുസ്സ് എന്ന സൂചകം ഉപയോഗിക്കാറുണ്ട്.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/അർദ്ധായുസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്