"ശിവമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| Voice_type =
| Genre =
| Occupation = ചെണ്ട മദ്ദള വിദഗ്‌ദ്ധന്‍മേളവിദഗ്‌ദ്ധന്‍
| Years_active = 1971 മുതല്‍
| Label =
വരി 28:
 
[[ചിത്രം:Siva Mani in concert.jpg|thumb|250px|മുംബൈയിലെ കലാ ഘോഡ ആര്‍ട്സ് ഫെസ്റ്റിവലില്‍ ശിവമണിയുടെ ഡ്രം പ്രകടനം.]]
[[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ്‌നാട്]] സംസ്ഥാനത്തു നിന്നുള്ള ഒരു മേളവിദഗ്ദ്ധനാണ്‌ '''ശിവമണി''' എന്ന '''ആനന്ദന്‍ ശിവമണി''' (ജനനം:1959). [[ഡ്രം]] വായനയില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന ഇദ്ദേഹം [[മദ്ദളം]], [[ഉടുക്ക]],[[കഞ്ചിറ]],[[ദര്‍ബുക]] തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്.
 
[[ഐ.പി.എല്‍.]] മത്സരങ്ങളില്‍ [[ചെന്നൈ സൂപ്പര്‍ കിങ്സ്|ചെന്നൈ സൂപ്പര്‍ കിങ്സിന്റെ]] ചിയര്‍ ലീഡിംഗ് ടീമിന്റെ ഭാഗമാണ് ഇദ്ദേഹം. പ്രതിഭയുടെ തിളക്കമുള്ള ഈ കലാകാരന്‌ വലിയ ഒരു ആരാധനാവൃന്ദം ഉണ്ട്. 2008 ലെ ഐ.പി.എല്‍ മത്സരത്തോടനുബന്ധിച്ചുള്ള ശിവമണിയുടെ സംഗീത പരിപാടി എല്ലാ ജനങ്ങളെയും ആവേശം കൊള്ളിച്ചു.
"https://ml.wikipedia.org/wiki/ശിവമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്