"വാഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വാഹനങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Vehicle}}
“വഹിച്ചു കൊണ്ടുപോകുന്ന ഉപകരണം” എന്നതാണ് വാഹനത്തിന്റെ അര്‍ത്ഥം. ഗതാഗതത്തിനായി ഉപയോഗിക്കുന്ന യാന്ത്രിക യാന്ത്രികേതര വസ്തുക്കളേയും വാഹനം എന്നു വിളിക്കും. ഈ ഉപകരണം എന്തുതന്നെ ആയാലും, ഉദാഹരണത്തിന് യാന്ത്രിക സാമഗ്രികള്‍ അല്ലെങ്കില്‍ ജീവികള്‍. പഴയകാലത്ത് വാഹനമായി ഉപയോഗിച്ചിരുന്നത് ആന, കുതിര, കാള, ഒട്ടകം എന്നീ മൃഗങ്ങളെ ആയിരുന്നു. ഇവയില്‍ ചിലതു ഇപ്പോഴും ഉപയോഗിച്ചുവരുന്നു. നൂതന യുഗത്തില്‍ സൈക്കിള്‍ മുതല്‍ വിമാനം വരെ വാഹനമായി ഉപയോഗിക്കുന്നു.
=== ഇരുചക്രവാഹനം ===
രണ്ടു ചക്രങ്ങള്‍ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങള്‍. ഉദാഹരണം : സൈക്കിള്‍, ബൈക്കുകള്‍ മുതലായവ
=== ത്രിചക്രവാഹനം ===
മൂന്ന് ചക്രങ്ങള്‍ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങള്‍. ഉദാഹരണം : ഓട്ടോ റിക്ഷ
=== നാലുചക്രവാഹനം ===
നാലു ചക്രങ്ങള്‍ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങള്‍. ഉദാഹരണം : കാറുകള്‍
 
== വാഹന നിയമം ==
=== രജിസ്ട്രേഷന്‍ ===
<br />മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്,1988<ref name="test2">[http://www.keralamotorvehicles.com/registra.htm/ കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പര്‍ട്ടുമെന്റ്] </ref> പ്രകാരം, രജിസ്റ്റര്‍ ചെയ്യാത്തവാഹനങ്ങള്‍ പൊതുസ്ഥലങ്ങളിലോ നിരത്തുകളിലോ മറ്റു സ്ഥലങ്ങളിലോ ഇറക്കുന്നത് നിരോധിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനായി വാഹനത്തിന്റെ ശരിയായ രേഖകള്‍ സഹിതം ഉടമ പ്രസ്തുത സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലേണ്ടതും, മറ്റു വാഹനങ്ങളില്‍ നിന്നു പ്രസ്തുത വാഹനം തിരിച്ചറിയാന്‍ കഴിയുന്നതും ആയിരിക്കണം. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ “രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” എന്ന ചിഹ്നം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിര്‍ദ്ദേശപ്രകാരം പ്രദര്‍ശി‍പ്പിക്കേണ്ടതും ആണ്.
 
===ലൈസന്‍സ്<ref name="test3">[http://www.keralamotorvehicles.com/license.htm/ ലൈസന്‍സ്] </ref>===
==== ലൈസന്‍സിന്റെ ആവശ്യകത ====
ലൈസന്‍സില്ലാത്ത ഒരാള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വാഹനം ഓടിക്കുന്നത് നിയമവശാല്‍ തടഞ്ഞിരിക്കുന്നു. അല്ലാത്തപക്ഷം നിയമത്താല്‍ അനുശ്രിതമായ ശിക്ഷാനടപടികള്‍ ആ വ്യക്തിയിന്മേല്‍ എടുക്കുന്നതായിരിക്കും.
==== ലൈസന്‍സ് ലഭിക്കുവാനുള്ള പ്രായപരിധി ====
*55 സിസി യില്‍ താഴെ യാന്ത്രികശേഷിയുള്ള ഒരു വാഹനം ഓടിക്കുവാന്‍ 16 വയസ്സ് തികഞ്ഞിരിക്കണം,മാത്രമല്ല മാതാപിതാക്കള്‍ പ്രഖ്യാപിതങ്ങള്‍ ശരിവെക്കുകയും വേണം.
*മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനായി അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയാ‍യിരിക്കണം.
*ചരക്കു വാഹനങ്ങള്‍ ഓടിക്കുന്നതിന് അപേക്ഷകന് 20 വയസ്സ് പൂര്‍ത്തിയായിരിക്കണം
 
=== ഗതാഗത നിയമങ്ങള്‍ (ഇന്ത്യ) ===
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍<ref name="test1">[http://ml.wikipedia.org/wiki/%E0%B4%97%E0%B4%A4%E0%B4%BE%E0%B4%97%E0%B4%A4_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82/ ഗതാഗത നിയമങ്ങള്‍ (ഇന്ത്യ)] </ref> ഭാരതീയ സര്‍ക്കാര്‍ അവലംഭിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പാലിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഉപകരിക്കും. ഈ നിയമങ്ങള്‍ സംസ്ഥാന തലത്തില്‍ പുനര്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. അതാത് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ പാലിക്കേണ്ടതാണ്.
 
== അവലംബം ==
<references />
 
[[Categoryവര്‍ഗ്ഗം:വാഹനങ്ങള്‍]]
[[en:Vehicle]]
 
[[ar:مركبة]]
[[bg:Превозно средство]]
[[bn:যানবাহন]]
[[bs:Vozilo]]
[[br:Karbed]]
[[bs:Vozilo]]
[[bg:Превозно средство]]
[[cs:Vozidlo]]
[[da:Køretøj]]
[[de:Fahrzeug]]
[[eten:SõidukVehicle]]
[[es:Vehículo]]
[[eo:Veturilo]]
[[es:Vehículo]]
[[et:Sõiduk]]
[[fi:Ajoneuvo]]
[[fr:Véhicule]]
[[he:כלי תחבורה]]
[[hr:Vozilo]]
[[id:Kendaraan]]
[[is:Farartæki]]
[[ja:乗り物]]
[[he:כלי תחבורה]]
[[la:Vehiculum]]
[[lt:Transporto priemonė]]
[[ln:Ekúmbi]]
[[lt:Transporto priemonė]]
[[ja:乗り物]]
[[nl:Vervoermiddel]]
[[no:Kjøretøy]]
[[nn:Fargreie]]
[[no:Kjøretøy]]
[[pt:Veículo]]
[[ro:Vehicul]]
[[te:వాహనము]]
[[ru:Транспортное средство]]
[[simple:Vehicle]]
[[sk:Vozidlo]]
[[sl:Vozilo]]
[[fi:Ajoneuvo]]
[[sv:Fordon]]
[[te:వాహనము]]
[[th:ยานพาหนะ]]
[[vi:Xe]]
[[tg:Воситаҳои нақлиёт]]
[[th:ยานพาหนะ]]
[[uk:Транспортний засіб]]
[[ur:ناقل]]
[[vi:Xe]]
[[zh:车辆]]
 
[[Category:വാഹനങ്ങള്‍]]
"https://ml.wikipedia.org/wiki/വാഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്