"വിക്കിപീഡിയ:സമവായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
സമവായം ചിലപ്പോള്‍ വിക്കിപീഡിയയുടെ മറ്റുനയങ്ങളെ പ്രത്യേകിച്ച് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാടിനെ ബലികഴിക്കുമെങ്കില്‍, അതായത് വളരെയധികം ആളുകള്‍ സമവായത്തിലൂടെ പക്ഷപാതപൂര്‍ണ്ണമായ ഒരു തീരുമാനമെടുക്കുന്നുവെങ്കില്‍ അതിനെതിരേ മറ്റു ഉപയോക്താക്കള്‍ എല്ലാവരുടേയും അഭിപ്രായം സമന്വയിച്ച് പോരാടാം.
 
അപ്രസക്തമോ അസത്യമായോ കാര്യങ്ങള്‍ ഒരു ലേഖനത്തില്‍ കുത്തിതിരുകിയാല്‍ അതിനെ ഒട്ടു മിക്ക ലേഖകരും എതിര്‍ക്കുന്നു. എന്നാല്‍ ബുദ്ധിപൂര്‍വ്വവും സൈദ്ധാന്തികവുമായ അത്തൊരമൊരു പ്രവര്‍ത്തിപ്രവൃത്തി തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. ലേഖകര്‍ കരുതിയിരിക്കുക. നല്ല ലേഖകര്‍ സ്വന്തം കാഴ്ചപ്പാടിന്റെ കൂടെ തന്നെ മറ്റു കാഴ്ചപ്പാടുകളും ചേര്‍ക്കുന്നു.
 
==സമവായവും ബഹുഭൂരിപക്ഷവും==
മിക്കവാറും എല്ലാ സമവായ ചര്‍ച്ചകളും നല്ലതീരുമാനമാണ് എടുക്കുന്നതെങ്കിലും ചിലപ്പോള്‍ ഭൂരിപക്ഷാഭിപ്രായം മറ്റുള്ളവരുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന തലത്തിലേക്ക് വളരാറുണ്ട്. അഭിപ്രായങ്ങളുടെ ആധിക്യം സമവായം കണ്ടെത്താന്‍ ബുദ്ധിമുട്ടാകാറുമുണ്ട്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സമവായം" എന്ന താളിൽനിന്ന് ശേഖരിച്ചത്