"സഹായം:ഐ.ആർ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
mibbit -> http://webchat.freenode.net/?channels=wikipedia-ml |
|||
വരി 1:
{{H:Helpindex}}
മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഐ.ആര്.സി. ക്ലയന്റ് ഉപയോഗിച്ചാല്‍ മതി. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഐ.ആര്.സി. ക്ലൈന്റ് സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്.സി. ചാനലിലെത്താന്‍ [http://
==വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്.സി. ക്ലൈന്റ് സോഫ്റ്റ്വെയറുകള്==
നിങ്ങളുടെ ബ്രൗസര്‍ ഐ.ആര്.സി. (ഇന്റര്‍നെറ്റ് റിലേ ചാറ്റ്) പിന്തുണക്കുന്നുണ്ടെങ്കില്‍ അതിന്റെ അഡ്രസ് ബാറില്‍ irc://irc.freenode.net/wikipedia-ml എന്ന യു.ആര്.എല്‍. നല്‍കുക.
* [http://webchat.freenode.net/?channels=wikipedia-ml വെബ്ചാറ്റ്] ബ്രൗസര്‍ വഴി പ്രവര്‍ത്തിക്കും പ്രത്യേകം സോഫ്റ്റ്വെയര് സജ്ജീകരിക്കേണ്ടതില്ല.
*ഓപറ (ഓപ്പറയില്‍ പ്ലഗ് ഇന്‍ ആവശ്യമില്ല. irc://irc.freenode.net/wikipedia-ml എന്ന ലിങ്കില്‍ ഞെക്കിയാല്‍ തനിയെ പുതിയ പേജ് തുറന്നു വരും, അതില്‍ ചെല്ലപ്പേര് കയറ്റി സംവാദം ആരംഭിക്കാം)
*മോസില്ല ഫയര്‍ഫോക്സ് - [https://addons.mozilla.org/en-US/firefox/addon/16 ചാറ്റ്സില്ല]
|