"വക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 2:
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിന്‍കീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=242&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (വക്കം ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലെ സാമൂഹികപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു [[വക്കം അബ്ദുല്‍ ഖാദര്‍ മൗലവി]], ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു [[വക്കം മജീദ്]], [[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരചരിത്രത്തില്‍]] ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[ഐ.എന്‍.എ.]] നേതാവ് [[വക്കം ഖാദര്‍]], നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു [[വക്കം അബ്ദുല്‍ ഖാദര്‍]] തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. 1905-ല്‍ ഇംഗ്ളണ്ടില്‍ നിന്നും ഒരു പ്രസ്സ്നാടാണ് വരുത്തി പത്രപ്രവര്‍ത്തനത്തിലൂടെ നാടിന്റെ മോചനമാര്‍ഗത്തിന്വക്കം. തൂലിക പടവാളാക്കിയ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]]ഇന്ത്യന്‍സ്വാതന്ത്ര്യസമര ചുമതലയേല്‍പ്പിച്ചയാളാണ്ചരിത്രം, മതപണ്ഡിതനായ വക്കം മൌലവി. തുടര്‍ന്ന് അരചനെ കെടുത്തെന്നുംപത്രപ്രവര്‍ത്തനം, ദിവാന്‍സാമൂഹിക-സാംസ്കാരിക-നവോത്ഥാന ഭരണത്തെരംഗങ്ങള്‍ വിമര്‍ശിക്കുന്നതിനായിതുടങ്ങിയവയിലെല്ലാം പത്രംവക്കം പുറിത്തിറക്കിയെന്നുംഗ്രാമത്തിനു ആരോപിച്ച്ശ്രദ്ധേയമായ പ്രസ്സ്പങ്ക് കണ്ടുകെട്ടുകയുംവഹിക്കന്‍ രാമകൃഷ്ണ പിള്ളയെ നാടുകടത്തുകയും ചെയ്തുകഴിഞ്ഞു.
 
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
റൈട്ടര്‍വിള സ്കൂള്‍ 1909-ല്‍ സ്ഥാപിച്ചു. പൊട്ടച്ചന്‍ വിളാകം മലയാളം മിഡില്‍ സ്കൂള്‍ (ഇന്നത്തെ ഹൈസ്കൂള്‍) പെണ്‍പള്ളിക്കൂടവുമാണത്. കേരളത്തില്‍ ആദ്യമായുണ്ടായ പ്രൊഫഷണല്‍ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങള്‍ അക്കാലത്തുണ്ടായി{{അവലംബം}}. മുന്നൂറില്‍പ്പരം വര്‍ഷംമുമ്പ് ചേപ്പേടുകളില്‍ നാഗരലിപിയില്‍ ശുദ്ധമായ വടിവില്‍ പേര് എഴുതി കയ്യൊപ്പു വയ്ക്കാന്‍ കഴിയുന്ന ഈഴവ സ്ത്രീകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു{{അവലംബം}}. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേര്‍വാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.
"https://ml.wikipedia.org/wiki/വക്കം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്