"എ ബ്യൂട്ടിഫുൾ മൈൻ‌ഡ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം നീക്കുന്നു: pt:A Beautiful Mind
No edit summary
വരി 1:
{{Infobox Film |
| name = എ ബ്യൂട്ടിഫുള്‍ മൈന്‍‌ഡ്
| image = Abeautifulmindposter.jpg
| director = [[റോണ്‍ ഹോവാര്‍ഡ്]]
| producer = [[ബ്രയന്‍ ഗ്രാസെര്‍]]
റോണ്‍ ഹോവാര്‍ഡ്
| writer = [[സ്ലേവിയ നാസര്‍]] (പുസ്തകം),
[[അകീവ ഗോള്‍‌ഡ്‌സ്മാന്‍]]
| starring = [[റുസ്സെല്‍ ക്രോവ്]]
[[ജെന്നിഫര്‍ കൊന്നേലി]]
[[എഡ് ഹാരിസ്]]
[[പോള്‍ ബെറ്റനി]]
| music = [[ജെയിംസ് ഹോര്‍നെര്‍]]
| cinematography = [[റോജെര്‍ ഡേകിന്‍സ്]]
| editing = [[ഡാനിയല്‍ പി. ഹാന്‍ലി]]
[[മൈക്ക് ഹില്‍]]
| distributor = [[യൂനിവേര്‍സല്‍ പിക്‌ചേര്‍സ്]] (രാജ്യാന്തരം)
[[ഡ്രീം‌വര്‍‍ക്ക്‌സ്]] (അന്താരാഷ്ട്രം)
| released = [[ഡിസംബര്‍ 21]] [[2001]]
| runtime = 135 മിനുട്ട്
| country = [[യു.എസ്.എ]]
| language = ഇംഗ്ലീഷ്
| budget = $60,000,000
| amg_id = 1:256005
| imdb_id = 0268978
പ്രശസ്ത ഗണിതശാസ്ത്രജ്ഞനും, [[സാമ്പത്തിക ശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിനു]] [[നോബല്‍ സമ്മാനം|നോബല്‍ സമ്മാന ജേതാവുമായ]] [[ജോണ്‍ ഫോര്‍‌ബ്‌സ് നാഷ്|ജോണ്‍ ഫോര്‍‌ബ്‌സ് നാഷിന്റെ]] ജീവചരിത്രാംശമുള്ള ഒരു അമേരിക്കന്‍ ചലച്ചിത്രമാണ്‌ '''എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്'''. [[അകീവ ഗോള്‍‌ഡ്‌സ്മാന്‍]] കഥയും , [[റോണ്‍ ഹോവാര്‍ഡ്]] സം‌വിധാനവും നിര്‍‌വ്വഹിച്ച ഈ ചിത്രം [[സ്ലേവിയ നാസര്‍]] ഇതേ പേരില്‍ എഴുതിയ , [[1998]]-ലെ [[പുലി‌റ്റ്‌സര്‍ പുര്‍സ്കാരം|പുലി‌റ്റ്‌സര്‍ പുര്‍സ്കാരത്തിനു]] പരിഗണിച്ച നോവലിന്റെ ആധാരമാക്കിയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്. [[റുസ്സെല്‍ ക്രോവ്]], [[ജെന്നിഫര്‍ കൊന്നേലി]], [[എഡ് ഹാരിസ്]], [[പോള്‍ ബെറ്റനി]] തുടങ്ങിയവരാണ്‌ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഈ ചിത്രം [[അമേരിക്ക|അമേരിക്കയില്‍]] പ്രദര്‍ശനത്തിനെത്തിയത് [[2001]] [[ഡിസംബര്‍ 21]]-നാണ്‌. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വര്‍‍ഷത്തെ [[ഓസ്കാര്‍‍ അവാര്‍ഡ്|ഓസ്കാര്‍‍ അവാര്‍ഡുകള്‍]] വാരിക്കൂട്ടുകയും ചെയ്തു. ''മികച്ച ചിത്രം'', ''മികച്ച സം‌വിധായകന്‍'', ''സ്വാംശീകരിച്ച മികച്ച തിരക്കഥ'', ''മികച്ച സഹനടി'', ''മികച്ച എഡിറ്റിം‌ഗ്'' എന്നീ പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. മികച്ച നടന്‍, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങള്‍ക്കും ഈ ചിത്രം പരിഗണിച്ചിരുന്നു.
ഈ ചിത്രം [[അമേരിക്ക|അമേരിക്കയില്‍]] പ്രദര്‍ശനത്തിനെത്തിയത് [[2001]] [[ഡിസംബര്‍ 21]]-നാണ്‌. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വര്‍‍ഷത്തെ [[ഓസ്കാര്‍‍ അവാര്‍ഡ്|ഓസ്കാര്‍‍ അവാര്‍ഡുകള്‍]] വാരിക്കൂട്ടുകയും ചെയ്തു. ''മികച്ച ചിത്രം'',''മികച്ച സം‌വിധായകന്‍'',''സ്വാംശീകരിച്ച മികച്ച തിരക്കഥ'', ''മികച്ച സഹനടി'',''മികച്ച എഡിറ്റിം‌ഗ്'' എന്നീ പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. മികച്ച നടന്‍, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങള്‍ക്കും ഈ ചിത്രം പരിഗണിച്ചിരുന്നു.
== പുറമെ നിന്നുള്ള കണ്ണികള്‍ ==
*{{imdb title | id=0268978 | title=A Beautiful Mind}}
* {{rotten-tomatoesimdb title | id=beautiful_mind0268978 | title=A Beautiful Mind}}
* {{mojo titlerotten-tomatoes | id=beautifulmindbeautiful_mind | title=A Beautiful Mind}}
* {{mojo title | id=beautifulmind | title=A Beautiful Mind}}
* ''[http://movies.msn.com/movies/movie.aspx?m=169&pkw=PI&vendor=Paid+Inclusion&mp=m A Beautiful Mind]'' at [http://movies.msn.com/movies/ MSN Movies]
== ആധാരസൂചിക ==
<references/>
{{അപൂര്‍ണ്ണം|A Beautiful Mind (film)}}
"https://ml.wikipedia.org/wiki/എ_ബ്യൂട്ടിഫുൾ_മൈൻ‌ഡ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്