"ചെല്ലൂർനാഥസ്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

154 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{പ്രാചീനമലയാളസാഹിത്യം}}
14-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലോ 15-ആം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലോ<ref name="test1">
[[എന്‍. കൃഷ്ണപിള്ള]]‍, [[കൈരളിയുടെ കഥ]]</ref> ഉണ്ടായ ഒരു [[മണിപ്രവാളം|മണിപ്രവാള]] സ്തോത്രകാവ്യമാണ്‌ '''ചെല്ലൂര്‍നാഥസ്തവം'''. [[തളിപ്പറമ്പ്]] (പെരിഞ്ചെല്ലൂര്‍) [[രാജരാജേശ്വരക്ഷേത്രം|രാജരാജേശ്വരക്ഷേത്രത്തിലെ]] [[ശിവന്‍|ശിവനെ]] സ്തുതിക്കുന്ന 37 ശ്ലോകങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കം. ചെല്ലൂര്‍ പിരാനേ എന്നവസാനിക്കുന്നു എല്ലാ ശ്ലോകങ്ങളും.
{{അപൂര്‍ണ്ണം}}
== അവലംബം ==
 
<references/>
[[Category:മണിപ്രവാളകൃതികള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/402872" എന്ന താളിൽനിന്ന് ശേഖരിച്ചത്