"ഉണ്ണിക്കൃഷ്ണൻ പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.)No edit summary |
||
വരി 1:
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ എഴുത്തുകാരനാണ്
[[1933]]-ല്‍ [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ‘ഇല്ലത്ത് അകായില്’ എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടില്‍ ജനിച്ചു. [[ഗുരുവായൂര്‍|ഗുരുവായൂരിലാണ്]] വളര്‍ന്നത്. അച്ഛന്: കല്ലാത്ത് പുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്. അമ്മ: പുതൂര്‍ ജാനകിയമ്മ. [[1955]]-ല്‍ ചാവക്കാട് ബോര്‍ഡ് ഹൈസ്കൂളില്‍ നിന്ന് [[എസ്.എസ്.എല്‍.സി]] ജയിച്ചു. [[1950]]-കളില്‍ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകള്” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവര്‍ഷത്തോളം അലഞ്ഞുനടന്നു. 1954 മുതല്‍ 1956 വരെ [[പാലക്കാട് വിക്ടോറിയ കോളെജ്|പാലക്കാട് വിക്ടോറിയ കോളേജില്‍]] പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ (സോഷ്യലിസ്റ്റ്) പ്രവര്‍ത്തകനായും തൊഴിലാളി പ്രവര്‍ത്തകനായും കഴിഞ്ഞു. [[1957]]-ല്‍ [[ഗുരുവായൂര്‍ ദേവസ്വം|ഗുരുവായൂര്‍ ദേവസ്വത്തില്‍]] ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. [[1987]]-ല്‍ ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തില്‍നിന്നും വിരമിച്ചു.
വരി 37:
{{Stub}}
[[വര്‍ഗ്ഗം:
[[വര്‍ഗ്ഗം:മലയാളം നോവലെഴുത്തുകാര്‍]]
|