"നർമദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Narmada River}}
 
<!-- താഴെ കാണുന്ന ചില വരികള്‍ Infobox table template ഇന്റെ യാണ്. -->
{{Infobox riverindia
| river_name = നര്‍മദ നദി
| image_name =
| caption =
| origin = [[മെയ്കല]], [[മദ്ധ്യപ്രദേശ്]]
| mouth = [[അറബിക്കടല്‍]]
| basin_countries = [[മധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര‍]]
| length = 1289 കി.മീ. (801 മൈല്‍)
| elevation =
| mouth_elevation =
| discharge =
| watershed =
}}
 
Line 18 ⟶ 19:
[[ചിത്രം:Vindhya.jpg|thumb|240px|right|വിന്ധ്യ പര്‍വ്വതങ്ങള്‍]]
 
<!-- Infobox template table അവസാനിച്ചു -->
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് '''നര്‍മദ'''. [[വിന്ധ്യ-സത്പുര]] മലനിരകള്‍ക്കിടയിലായി [[മദ്ധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ [[മെയ്കല]] മലയില്‍ ഉദ്ഭവിക്കുന്ന നര്‍മദക്ക് 1289 കിലോമീറ്റര്‍ നീളമുണ്ട്.ശകതമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചില്‍ വച്ച് നര്‍മദ [[അറബിക്കടല്‍|അറബിക്കടലില്‍]] പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നര്‍മ്മദയുടെ താഴ്വരകള്‍. രാജാസോറസ് നര്‍മ്മദെന്‍സിസ് എന്ന ദിനോസറുകള്‍ ഇവിടെ ജീവിച്ചിരുന്നു.
 
 
== പോഷക നദികള്‍ ==
 
* [[ബുഡ്നര്‍]]
* [[ബന്‍ജര്‍]]
 
== മതപ്രാധാന്യം ==
 
ഹിന്ദുപുരാണങ്ങളില്‍ നര്‍മദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള [[ഓംകാരേശ്വര്‍]] പ്രസിദ്ധമായ [[തീര്‍ഥാടനകേന്ദ്രം|തീര്‍ഥാടനകേന്ദ്രമാണ്]]. പുണ്യനദിയായ ഗംഗപോലും വര്‍ഷത്തിലൊരിക്കല്‍ നര്‍മദയില്‍ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നര്‍മദയെ കണ്ടാല്‍തന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ [[അമരകണ്ഡ്|അമരകണ്ഡില്‍]] വച്ച് മരിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. [[മദ്ധ്യപ്രദേശ്]] (1,077 കി.മീ), [[മഹാരാഷ്ട്ര]] (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരില്‍ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരില്‍ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നര്‍മ്മദ ഒഴുകുന്നു. <ref>http://nca.gov.in/nb_geogr.htm</ref>.
[[ചിത്രം:Satpura1.jpg|thumb|200px|right|സത്പുര മലകളുടെ ചിത്രം]]
 
 
== ധാതുക്കള്‍ ==
നര്‍മദയുടെ തീരങ്ങളില്‍ [[ഇരുമ്പ്]],[[മാംഗനീസ്]],[[ചുണ്ണാമ്പ്]] എന്നിവയുടെ നിക്ഷേപങ്ങള്‍ കാണപ്പെടുന്നു.
 
നര്‍മദയുടെ തീരങ്ങളില്‍ [[ഇരുമ്പ്]], [[മാംഗനീസ്]], [[ചുണ്ണാമ്പ്]] എന്നിവയുടെ നിക്ഷേപങ്ങള്‍ കാണപ്പെടുന്നു.
 
== നര്‍മദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍ ==
[[മദ്ധ്യപ്രദേശ്]],[[ഗുജറാത്ത്]],[[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നര്‍മദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കപ്പെട്ടതാണ് നര്‍മദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍.
 
[[മദ്ധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നര്‍മദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കപ്പെട്ടതാണ് നര്‍മദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍.
 
== സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വിവാദം ==
 
നര്‍മദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിര്‍ദ്ദെശപ്രകാരം 1979-ല്‍ രൂപംകൊണ്ടതാണ് നര്‍മദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിര്‍മിക്കുന്ന വന്‍ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സര്‍ദാര്‍ സരോവര്‍. ഗുജറാത്തില്‍ 20 ലക്ഷം ഹെക്റ്റര്‍ പ്രദേശത്തും രാജസ്ഥാനില്‍ 75000 ഹെക്റ്റര്‍ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുമെന്നും കണ്‍ക്കുകൂട്ടുന്നു.
എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെതിരായി രംഗത്ത് വന്നു. ''നര്‍മദ ബച്ചാവോ ആന്ദോളന്‍'' എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ [[മേധ പാട്കര്‍|മേധ പാട്കറാണ്]] നേതൃത്വം നല്‍കുന്നത്.
"https://ml.wikipedia.org/wiki/നർമദ" എന്ന താളിൽനിന്ന് ശേഖരിച്ചത്