"ബട്ടർഫ്ലൈ ഇഫക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, be-x-old, ca, cs, da, de, el, es, et, fa, fi, fr, gl, he, hu, id, it, ja, ko, nl, no, pl, pt, ru, sr, sv, ta, tr, uk, vi, zh, zh-classical
വരി 1:
[[കയോസ് സദ്ധാന്തം|കയോസ് സിദ്ധാന്തത്തിലെ]] 'പ്രാഥകികാവസ്ഥയോടുള്ള ലോലമായ ആശ്രിതത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭവം അഥവാ '''ബട്ടര്‍ഫ്ലൈ ഇഫക്ട്'''.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങള്‍ പോലും ദീര്‍ഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ്‌ ബട്ടര്‍ഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീര്‍ണസ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാന്‍ കഴിയും.
ഒരു കുന്നിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ആ പന്ത് കുന്നിന്റെ മുകളില്‍ ഏത് സ്ഥാന വ്യതിയാനത്തില്‍ വെച്ചു എന്നതിനെ ആശ്രയിച്ചാണ്‌.സമയ സഞ്ചാരം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കഥകളില്‍ ഈ വിഷയം സാധാരണമാണ്.
 
== ഉത്ഭവം ==
ബട്ടര്‍ഫ്ലൈ ഇഫക്ട് എന്ന പദം ജനകീയമാക്കിയത് [[എഡ്വേര്‍ഡ് ലോറന്‍സ്]] എന്ന എഴുത്തുകാരനാണ്‌.ഒരു കാലാവസ്ഥാ പ്രവചനത്തിനായി അക്കങ്ങള്‍ തമ്മിലുള്ള കണക്കുകൂട്ടലുകളില്‍ ഒരിക്കല്‍ ലോറന്‍സ് 0.506127 എന്നതിന്‌ പകരം 0.506 എന്ന് മാത്രം കൊടുത്തു.പക്ഷേ ഈ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ കാണിച്ച കാലാവസ്ഥാ പ്രവചനം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു.തന്റെ കണ്ടത്തെലുകള്‍ ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സിനുവേണ്ടി സമര്‍പ്പിച്ച ഘവേഷണ പ്രബന്ധത്തില്‍ ലോറന്‍സ് വിശദീകരിച്ചു.അദ്ദേഹം എഴുതി:"ഈ സിദ്ധാന്തം ശരിയാണങ്കില്‍ ഒരു കടല്‍കാക്കയുടെ ചിറകടി, കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും"
പിന്നീട് കടല്‍കാക്ക എന്നതിന്‌ പകരം കുറേക്കൂടി കാവ്യാത്മകമായ ചിത്രശലഭം എന്ന് ഉപയോഗിക്കുകയായിരുന്നു.1972 ലെ അമേരിക്കന്‍ അസോസിയേഷന്‍ അഡ്വന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ ഒരു സമ്മേളനത്തില്‍ ലോറന്‍സ് നടത്തേണ്ട പ്രഭാഷണത്തിന്റെ തലക്കെട്ട് കിട്ടാതെ കുഴങ്ങിയപ്പോള്‍ ഫിപി മെറിലീസ് കണ്ടത്തിയ തലക്കെട്ട് ഇതായിരുന്നു:"ബ്രസീലിലുള്ള ഒരു ചിത്രശലഭത്തിന്റെ ചിറകടി ടെക്‌സാസില്‍ ടൊര്‍ണാഡൊക്ക് ഇടവരുത്തുന്നു"
 
[[വര്‍ഗ്ഗംCategory:ഭൗതിക പ്രതിഭാസങ്ങള്‍]]
 
[[ar:تأثير الفراشة]]
[[be-x-old:Эфэкт матылька]]
[[ca:Efecte papallona]]
[[cs:Motýlí efekt]]
[[da:Sommerfugleeffekten]]
[[de:Schmetterlingseffekt]]
[[el:Φαινόμενο της πεταλούδας]]
[[en:Butterfly effect]]
[[es:Efecto mariposa]]
[[et:Liblikaefekt]]
[[fa:اثر پروانه‌ای]]
[[fi:Perhosvaikutus]]
[[fr:Effet papillon]]
[[gl:Efecto bolboreta]]
[[he:אפקט הפרפר]]
[[hu:Pillangóhatás (elmélet)]]
[[id:Efek kupu-kupu]]
[[it:Effetto farfalla]]
[[ja:バタフライ効果]]
[[ko:나비 효과]]
[[nl:Vlindereffect]]
[[no:Sommerfugleffekt]]
[[pl:Efekt motyla (fizyka)]]
[[pt:Efeito borboleta]]
[[ru:Эффект бабочки]]
[[sr:Efekat leptira (fizika)]]
[[sv:Fjärilseffekten]]
[[ta:பட்டாம்பூச்சி விளைவு]]
[[tr:Kelebek etkisi (matematik)]]
[[uk:Ефект метелика (математика)]]
[[vi:Hiệu ứng cánh bướm]]
[[zh:蝴蝶效应]]
[[zh-classical:蝴蝶效應]]
"https://ml.wikipedia.org/wiki/ബട്ടർഫ്ലൈ_ഇഫക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്