"ചണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
== കൃഷിരീതി ==
വര്‍ഷാവര്‍ഷം വിത്ത് മുളപ്പിച്ചാണ് ചണം വളര്‍ത്തുന്നത്. 4 മുതല്‍ 6 മാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്ന ചണം, കൊമ്പുകളും ചില്ലകളും ഇല്ലാതെ ഒറ്റത്തണ്ടായി വളരുന്നു. 70 മുതല്‍ 90F വരെയുള്ള താപനിലയും വളരുന്ന സമയത്ത് ഏതാണ്ട് 40 ഇഞ്ച് വരെ വര്‍ഷപാതവും ചണത്തിന് ആവശ്യമാണ്. ഇതിനു പുറമേ നല്ല വളക്കൂറുള്ള മണ്ണും ചണം വളരുന്നതിന് ആവശ്യമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലും, വിത്തുചെടികളില്‍ നിന്നും ശേഖരിച്ച് ഒരു വര്‍ഷത്തോളം സൂക്ഷിച്ച ചണവിത്ത്, മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ അതായത് കാലവര്‍ഷത്തിനു മുന്‍പായി ഉഴുതുമറിച്ച പാടത്ത് വിതക്കുന്നു. ഏക്കറിന് 8 മുതല്‍ 12 പൌണ്ട് വരെയാണ് വിത്തിന്റെ അളവ്. നാലു മാസം കൊണ്ട് ചെടി വളര്‍ന്ന് പത്തടിയിലധികം ഉയരം വയ്ക്കുകയും കായ്ക്കാനാരംഭിക്കുകയും ചെയ്യുന്നു. ഈ സമയത്താണ്‌സമയമാണ്‌ ചണത്തില്‍ നിന്നും നാര്‌ എടുക്കാന്‍ പറ്റിയ പ്രായം. വെട്ടിയെടുക്കാന്‍ വൈകിയാല്‍ നാര്‌ കടുപ്പമുള്ളതായി മാറുകയും ഗുണനിലവാരം കുറയുകയും ചെയ്യുന്നു. ജൂണീനും സെപ്റ്റംബറിനും ഇടയിലാണ്‌ ബംഗ്ലാദേശില്‍ കര്‍ഷകര്‍ ചണം വെട്ടിയെടുക്കുന്നത്കൊയ്യുന്നത്. ചണച്ചെടിയുടെ കടയില്‍ നിന്നു തന്നെ വെട്ടിയെടുക്കുന്നു<ref name=rockliff/>.
=== ബംഗ്ലാദേശിലെ ചണകൃഷി ===
ബംഗ്ലാദേശിലെ ആകെ കൃഷിഭൂമിയുടെ 10% ചണം കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. ബംഗ്ലാദേശിലെ കാലാവസ്ഥ ചണകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്ന പാടങ്ങളിലാണ് പലപ്പോഴും ചണം വളര്‍ത്തുന്നത്. പലപ്പോഴും രണ്ടുമൂന്നടി വെള്ളത്തില്‍ നില്‍ക്കുന്ന ചണത്തണ്ടുകള്‍ വഞ്ചികളില്‍ നിന്നാണ് വെട്ടിയെടുക്കുന്നത്. നദികള്‍ സുലഭമായ ബംഗ്ലാദേശിലെ വര്‍ഷാവര്‍ഷമെത്തുന്ന എക്കല്‍ നിക്ഷേപം വളക്കൂറുള്ള പുതിയ മണ്ണ് ഓരോവര്‍ഷവും എത്തിച്ച് ചണം വളരുന്നതിന്‌ യോഗ്യമാക്കുന്നു. ഇതും സാധ്യമാക്കുന്നു<ref name=rockliff/>.
 
=== ആദ്യഘട്ട സംസ്കരണം ===
ചണം വെട്ടിയെടുത്ത് ആദ്യഘട്ടസംസ്കരണത്തിനു ശേഷമാണ്‌ കര്‍ഷകര്‍ ഇതിനെ വില്‍ക്കുന്നത്. വെട്ടിയെടുത്ത ചണത്തണ്ടുകള്‍ കെട്ടുകളായി കുറേദിവസം വെയിലത്തിടുന്നു. ഈ സമയത്ത് ഇലകള്‍ തണ്ടില്‍ നിന്നും വേര്‍പ്പെട്ടു പോകുന്നു. തുടര്‍ന്ന് ഈ കെട്ടുകള്‍ പത്തിരുപതു ദിവസം തെളിഞ്ഞ ഒഴുക്കുവെള്ളത്തില്‍ താഴ്ത്തിയിട്ട് ചീയ്ക്കുന്നു. ഇതിനു ശേഷം ഈ തണ്ടുകള്‍ പുറത്തേക്കെടുത്ത് ഒരു കൊട്ടുവടീ കൊണ്ട് തല്ലിയാണ്‌ ചണനാര്‌ വേര്‍തിരിക്കുന്നത്. ഈ നാരിനെ വൃത്തിയാക്കി ഉണക്കിയെടുത്ത് വില്‍ക്കുകയാണ്‌ കൃഷിക്കാര്‍ ചെയ്യുന്നത്<ref name=rockliff/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചണം" എന്ന താളിൽനിന്ന് ശേഖരിച്ചത്