"ഫിലിം സർട്ടിഫിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Film Certification}}
ചലചിത്രങ്ങള്‍ക്ക് അവയുടെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രിതിയാണ്‌ '''ഫിലിം സര്‍ട്ടിഫിക്കേഷന്‍'''. 1952 ലെ സിനിമാട്ടോഗ്രാഫ് ആക്ടാണ്‌ ഇതിന്നാധാരം. [[മുംബൈ]] കേന്ദ്രമായുള്ള [[സെന്‍ട്രല്‍ ബോഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍|സെന്‍ട്രല്‍ ബോഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ്‌]] ഇന്ത്യയില്‍ ഇത് നല്‍കുന്നത്. ഈ സ്ഥാപനത്തിന്‌ മറ്റ് ഒമ്പത് കേന്ദ്രങ്ങളില്‍ മേഖലാ ആപീസുകളുണ്ട്.
 
== ഇന്ത്യ ==
 
ഇന്ത്യയില്‍ നാലു തരം സര്‍ട്ടിഫികറ്റുകളാണ്‌ ചലച്ചിത്രങ്ങള്‍ക്ക് നല്‍കി വരുന്നത്.
 
*യു.(U):നിയന്ത്രണം കൂടാതെ ഏതുതരത്തിലുള്ള പ്രേക്ഷകര്‍ക്കും പ്രദര്‍ശനയോഗ്യം
*യു.എ(UA):നിയന്ത്രണം കൂടാതെ പൊതുപ്രദര്‍ശനത്തിന്‌ യോഗ്യമെങ്കിലും 12 വയസ്സിന്‌ താഴെയുള്ളവര്‍ കാണുന്നത് രക്ഷിതാക്കളുടേ ഇച്ഛാനുസരണമായിരിക്കണം
*എ (A):പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രദര്‍ശന യോഗ്യം.
*എസ് (S):ചിത്രത്തിന്റെ സ്വഭാവം,പ്രമേയം,ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവര്‍ക്കോ സമൂഹങ്ങളില്‍പ്പെട്ടവര്‍ക്കോ പ്രദര്‍ശനയോഗ്യം.
വരി 13:
ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഫിലിം സര്‍ട്ടിഫികറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.
ഇന്ത്യയിലെ ഇറക്കുമതി ചെയ്യുന്ന വിദേശ ചലച്ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഈ നിയമം ബാധകമാണ്‌.എന്നാല്‍ [[ദൂരദര്‍ശന്‍]] നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് ദൂരദര്‍ശന്റെ സ്വന്തം നടപടിക്രമങ്ങളാണുള്ളത്.
[[en:Motion picture rating system]]
 
[[Categoryവര്‍ഗ്ഗം:ചലച്ചിത്രം]]
 
[[en:Motion picture rating system]]
"https://ml.wikipedia.org/wiki/ഫിലിം_സർട്ടിഫിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്