"പി.കെ. ബിജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 4:
http://keralaassembly.org/lok/sabha/biodata.php4?no=22&name=P.%20K.%20Biju
</ref>. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ തെരഞ്ഞെടുപ്പില്‍]] 20,960 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.
== ജീവിത രേഖ ==
[[കോട്ടയം]] [[മാഞ്ഞൂര്‍]] സൗത്ത് പറയന്‍ പറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി [[1974]] ഏപ്രില്‍ 3-നാണ്‌ പി.കെ.ബിജു ജനിച്ചത്.വിജി വിജയനാണ്‌ ഭാര്യ.
=== വിദ്യാഭ്യാസം ===
[[മാഞ്ഞൂര്‍]] ശ്രീ നാരായണവിലാസം സ്കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പി.കെ.വി.എം.എന്‍.എസ്.എസ് സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യഭ്യാസവും പൂര്‍ത്തിയാക്കി.മാന്നാനം കെ.ഇ.കോളേജില്‍ നിന്നും പ്രീഡിഗ്രിയും [[രസതന്ത്രം|രസതന്ത്രത്തില്‍]] ബിരുദവും നേടി.പിന്നീട് [[മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി|മഹാത്മാഗാന്ധി സര്‍വകലാശാലയിലെ]] സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും [[രസതന്ത്രം|രസതന്ത്രത്തില്‍]] ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം , അതേ സ്ഥാപനത്തില്‍ നിന്നും പോളിമര്‍ [[രസതന്ത്രം|രസതന്ത്രത്തില്‍]] ഗവേഷണം പൂര്‍ത്തിയാക്കി.സ്വാഭാവിക [[റബ്ബര്‍|രബ്ബറിന്റെയും]] പോളിവിനൈല്‍ ക്ലോറൈഡിന്റെയും [[സം‌യുക്തം|സം‌യുക്തങ്ങള്‍]] രൂപീകൃതമാകുന്നത് സംബന്ധിച്ച് ഗവേഷണം നടത്തിയ
ബിജു, ഇതേ വിഷയത്തില്‍ അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name="രണ്ട്">http://www.sciencedirect.com/science?_ob=ArticleURL&_udi=B6TXS-4S1C2P1-1&_user=10&_rdoc=1&_fmt=&_orig=search&_sort=d&view=c&_acct=C000050221&_version=1&_urlVersion=0&_userid=10&md5=4ab8c27abc8b7180b6645d057b29f177</ref><ref name="മൂന്ന്">http://www.materialsscience.pwr.wroc.pl/index.php?id=5&vol=vol25no4&abst=0</ref>
=== രാഷ്ട്രീയം ===
ഹൈസ്കൂള്‍ പഠനകാലത്ത് [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യില്‍]] അംഗമായ ബിജു, ബിരുദപഠന കാലയളവില്‍ സം‌ഘടനയുടെ [[കോട്ടയം]] ജില്ലാ പ്രസിഡന്റായി. [[2003]] മുതല്‍ തുടര്‍ച്ചയായി രണ്ടുതവണ [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യുടെ]]സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. പിന്നീട് ദേശീയ ജോയിന്റ് സെക്രട്ടറി,ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.[[2008]] സെപ്തംബറില്‍ [[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] നടന്ന [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യുടെ]] പതിമൂന്നാം ദേശീയ സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2003 മുതല്‍ [[സി.പി.ഐ.എം.]] [[കോട്ടയം]] ജില്ലാ കമ്മിറ്റി അംഗം. [[മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി|മഹാത്മാഗാന്ധി സര്‍വകലാശാല]] സെനറ്റ് അംഗം,അക്കാദമിക്‍ കൗണ്‍സില്‍ അംഗം, സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.<ref name="നാല്‌">http://www.pkbiju.com/biography.html</ref>
== അവലംബം ==
"https://ml.wikipedia.org/wiki/പി.കെ._ബിജു" എന്ന താളിൽനിന്ന് ശേഖരിച്ചത്