"തുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 3:
== നിര്‍മ്മിതി ==
മൃഗചര്‍മത്തില്‍നിന്ന് രോമവും അധിചര്‍മവും (epidermis) നീക്കംചെയ്തശേഷം ടാനിന് അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്.
മിക്ക മൃഗങ്ങളുടേയും ചര്‍മം തുകല്‍ നിര്‍മാണത്തിനുപയോഗിക്കാം. എന്നാല്‍ കന്നുകാലികള്‍, ചെമ്മരിയാട്, [[ആട്]], [[പന്നി]], [[കുതിര]], നീര്‍നായ (Seal), നീര്‍ക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. [[കങ്കാരു]], [[മുതല]], ചീങ്കണ്ണി, [[പാമ്പ്]], [[പല്ലി]], [[ഒട്ടകപ്പക്ഷി]], [[ഒട്ടകം]], [[തിമിംഗലം]], [[ആന]] (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മം പകിട്ടാര്‍ന്ന ചിലയിനം തുകല്‍ നിര്‍മിക്കാനുപയോഗിക്കാറുണ്ട്.
== ഗുണമേന്മകള് ==
|