"തരംഗദൈർഘ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:Wavelength
No edit summary
വരി 4:
 
തരംഗദൈര്‍ഘ്യവും തരംഗത്തിന്റെ [[പ്രവേഗം|പ്രവേഗവും]] [[ആവൃത്തി|ആവൃത്തിയും]] തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ [[പ്രവേഗം]] = [[ആവൃത്തി]] x [[തരംഗദൈര്‍ഘ്യം]] എന്നതാണ് സൂത്രവാക്യം.
 
:<math>\lambda = \frac{v}{f},</math>
 
മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദതരംഗത്തിന്റെ [[തരംഗദൈര്‍ഘ്യം]] 17 മില്ലി മീറ്ററിനും 17 മീറ്ററിനും ഇടയിലാണ്. ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം 400 നാനോമീറ്ററിനും 700 നാനോമീറ്ററിനും ഇടയിലുമാണ്.
"https://ml.wikipedia.org/wiki/തരംഗദൈർഘ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്