"തരംഗദൈർഘ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
 
No edit summary
വരി 1:
ഒരു പൂര്‍ണ്ണ തരംഗത്തിന്റെ നീളത്തെയാണ് തരംഗദൈര്‍ഘ്യം എന്ന് പറയുന്നത്. സാധാരണ ഗതിയില്‍ അടുത്തടുത്ത രണ്ട് ശൃംഗങ്ങള്‍ തമ്മിലോ ഗര്‍ത്തങ്ങള്‍ തമ്മിലോ ഉള്ള അകലമാണ് തരംഗദൈര്‍ഘ്യമായി പറയാറ്. അനുപ്രസ്ഥ തരംഗങ്ങളെ സംബന്ധിച്ചിടത്തോളം അടുത്തടുത്ത രണ്ട് ഉച്ചമര്‍ദ്ദ പ്രദേശങ്ങളോ നീചമര്‍ദ്ദപ്രദേശങ്ങളോ തമ്മിലുള്ള അകലമാണ് പരിഗണിക്കുക. ഒരു തരംഗത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്തിന്റെ നീളമായും തരംഗദൈര്‍ഘ്യം കണക്കാക്കാം. ഗ്രീക്ക് അക്ഷരമായ λ ആണ് തരംഗദൈര്‍ഘ്യം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം. [[ചിത്രം:Wavelength.svg]]
[[Image:Wavelength.svg|thumb|320px|Wavelength of a [[sine wave]].]]
തരംഗദൈര്‍ഘ്യവും തരംഗത്തിന്റെ പ്രവേഗവും ആവൃത്തിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ പ്രവേഗം = ആവൃത്തി x തരംഗദൈര്‍ഘ്യം എന്നതാണ് സൂത്രവാക്യം.
"https://ml.wikipedia.org/wiki/തരംഗദൈർഘ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്