"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയില്‍]] [[മാവേലിക്കര|മാവേലിക്കരക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് '''ചെന്നിത്തല'''. മാവേലിക്കരയില്‍ നിന്നും പരുമല [[തിരുവല്ല]] റോഡില്‍ 7 കി.മി. സഞ്ചരിച്ചാല്‍ ചെന്നിത്തലയില്‍ എത്താം. ദേശീയപാതയില്‍ [[ഹരിപ്പാട്|ഹരിപ്പാട്ടുനിന്നും]] എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. കൃസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിങ്ങളും സൌഹാര്ദ്മ്മായി ഇവിടെ കഴിയുന്നു. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം നെല്‍കൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. അതില്‍ പ്രധാനമായ ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. അതിനടുത്തായി തന്നെ ചെന്നിത്തല ഹോറേബ് പള്ളീയും സ്ഥിതിചെയ്യുന്നു. [http://chennithalahoreb.com ഹോറേബ് പള്ളി]
 
ചെന്നിത്തലയില്‍ പ്രദനമായും രണ്ട് ഹൈസ്ക്കുളുകളും, ഒരുനവോദയാ വിദ്യാലയവും എതാനും പ്രൈമറി വിദ്യാലയങ്ങളും ഉണ്ട്. അതി പുരാതനമായ ഒരു ക്രിസ്തിയ [[എറമ്പാച്ചന്റെ കബറിടവും:എറമ്പാച്ചന്റെ കബറിടവും]] ചെന്നിത്തലയിലുണ്ട്
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്