"മറീന ബീച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|Marina Beach}}
{{coord|13.05418|N|80.28368|E|display=title}}
[[ചിത്രംFile:Kamarajar Salai and Marina ChennaiBeach.jpg|250px|thumb|right|മറീന ബീച്ച്]]
 
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[ചെന്നൈ]] നഗരത്തില്‍ നിന്ന് 12 കി.മീ ദൂരത്തില്‍ ബംഗാള്‍ കടല്‍ത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് '''മറീന ബീച്ച്'''.
 
Line 15 ⟶ 17:
== പ്രത്യേകതകള്‍ ==
തെക്ക് [[സെന്റ് ജോര്‍ജ്ജ് കോട്ട|സെന്റ് ജോര്‍ജ്ജ് കോട്ടക്കടുത്ത്]] നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗര്‍‍ വരെ 12 കി.മീ നീളത്തില്‍ ബീച്ച് നീണ്ടു കിടക്കുന്നു<ref>{{ cite web | title = Beaches in Tamilnadu | url = http://www.tamilnadutourism.org/places/beaches/default.aspx?catid=C1&subcat1id=C1S2&subcat2id=&sm=C1S2 | publisher = Tamilnadu Tourism Development Corporation | date = | accessdate = 2007-05-08}}</ref>.
[[ചിത്രം:Marina Chennai.jpg|thumb|right|മറീന ബീച്ച്]]
 
ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത് ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യന്‍ പ്രതിഭകളായ [[ഗാന്ധിജി|മഹാത്മാഗാന്ധി]], കണ്ണകി, തിരുവള്ളുവര്‍ എന്നിവരുടെയും, മുന്‍ തമിഴ്നാട് മുഖ്യമന്ത്രികളായ [[എം.ജി.ആര്‍|എം. ജി. രാമചന്ദ്രന്‍]], [[സി.എന്‍.അണ്ണാദുരൈ]] എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
അടുത്ത കാലത്തായി പ്രശസ്ത നടനായ [[ശിവാജി ഗണേശന്‍|ശിവാജി ഗണേശന്റേയും]] ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/മറീന_ബീച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്