"ചിഹ്വാഹ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Tsiwawa
(ചെ.) Robot: Cosmetic changes
വരി 6:
| akcstd = http://www.akc.org/breeds/chihuahua/index.cfm
| ankcgroup = Group 1 (ടോയ് (കളിപ്പാട്ടം))
| ankcstd = http://www.ankc.aust.com/chihsmth.html Smooth&nbsp;Stds]<br />[http://www.ankc.aust.com/chihlong.html Long
|ckcgroup = Group 5 - ടോയ് (കളിപ്പാട്ടം)
|ckcstd = http://www.ckc.ca/Default.aspx?tabid=137&Breed_Code=CIS Smooth&nbsp;Stds]<br />[http://www.ckc.ca/Default.aspx?tabid=137&Breed_Code=CIL Long
|country = [[മെക്സിക്കോ]]
|fcigroup = 9
വരി 17:
|image_caption = നീണ്ട രോമങളുള്ള ഒരു ചിഹ്വാഹ ജനുസ്സ് നായ
|kcukgroup = ടോയ് (കളിപ്പാട്ടം)
|kcukstd = http://www.the-kennel-club.org.uk/discoverdogs/toy/y906.htm Smooth Stds]<br />[http://www.the-kennel-club.org.uk/discoverdogs/toy/y1075.htm Long
|name = ചിഹ്വാഹ
|nzkcgroup = ടോയ് (കളിപ്പാട്ടം)
|nzkcstd = http://www.nzkc.org.nz/br116.html Smooth Stds]<br />[http://www.nzkc.org.nz/br112.html Long
|ukcgroup = കൂട്ടിനായി വളര്‍ത്തുന്ന നായകള്‍
|ukcstd = http://mail.ukcdogs.com/UKCweb.nsf/80de88211ee3f2dc8525703f004ccb1e/46540b0ac23b3d7285257044004dcdd5?OpenDocument
}}<!-- End Infobox -->
ലോകത്തിലെ ഏറ്റവും ചെറിയ [[നായ]] ജനുസ്സാണ് '''ചിഹ്വാഹ'''. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തില്‍ നിന്നാണ് ചിഹ്വാഹ എന്ന പേര്‍ ജനുസ്സിന് ലഭിച്ചത്. [[ചൈനീസ് ഹെയര്‍ലെസ്സ്]] എന്ന നായ ജനുസ്സില്‍ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോള്‍ ഏഷ്യയില്‍ നിന്നും[[ അലാസ്ക|അലാസ്കയിലൂടെ]] അമേരിക്കയിലെത്തിയ ചൈനീസ് ഹെയര്‍ലെസ്സ് നായകള്‍ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കന്‍ കെന്നല്‍ ക്ലബ്ബില്‍ ആദ്യത്തെ ചിഹ്വാഹ ചേര്‍ക്കപ്പെട്ടത് 1905ലാണ്.<ref>[http://mdmd.essortment.com/chihuahuasfacts_rfey.htm ചിഹ്വാഹയെപ്പറ്റിയുള്ള വിവരങ്ങള്‍]</ref>
[[Imageചിത്രം:TAQUITO CHIHUAHUA.jpg|left|thumb|ചിഹ്വാഹ]]
== ആധാരസൂചിക ==
<references/>
{{നായ ജനുസ്സുകള്‍}}
"https://ml.wikipedia.org/wiki/ചിഹ്വാഹ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്