"കൃഷ്ണ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category "ഭാരതത്തിലെ പ്രമുഖ നദികൾ" (redirect ഭാരതത്തിലെ പ്രമുഖ നദികൾ reso
(ചെ.) Robot: Cosmetic changes
വരി 11:
|discharge =
|watershed = }}
[[Imageചിത്രം:Krishna River Vijayawada.jpg|thumb|290px|കൃഷ്ണ നദി [[Vijayawada|വിജയവാഡയില്‍]] 2007 ല്‍]]
 
 
'''കൃഷ്ണവേണി''' എന്ന് അപരനാമത്താല്‍ അറിയപ്പെടുന്ന '''കൃഷ്ണ നദി''' ([[മറാത്തി]]: कृष्णा नदी, [[കന്നഡ]]: ಕೃಷ್ಣಾ ನದಿ , [[തെലുഗു]]: కృష్ణా నది) [[ഇന്ത്യ|ഇന്ത്യയിലെ]] നീളം കൂടിയ നദികളില്‍ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങള്‍ ഇന്ത്യയിലെ നദീതടങ്ങളില്‍‍‍ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു<ref name="ref1">http://www.rainwaterharvesting.org/Crisis/river-krishna.htm</ref>. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മഹാബലേശ്വര്‍]] എന്ന സ്ഥലത്തിന്‌ വടക്കായി [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തില്‍]] ഉത്ഭവിച്ചതാണ്‌. [[അറബിക്കടല്‍|അറബിക്കടലില്‍]] നിന്നും 64 കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന്‌ എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍‍ക്കടലില്‍]] പതിക്കുന്നു.<ref name="ref2">http://www.indianetzone.com/2/krishna_river.htm</ref>
 
== കടന്നുപോകുന്ന സംസ്ഥാനങ്ങള്‍ ==
[[മഹാരാഷ്ട്ര]], [[കര്‍ണ്ണാടക]] എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശില്‍]] വച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 1440 കിലോമീറ്റര്‍ വിസ്തൃതിയുള്ള നദീതടം സ്ഥിതിചെയ്യുന്നു. ഈ നദിയുടെ വലത് തീരങ്ങളില്‍ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മലര്‍പ്രഭ, തുങഭദ്ര എന്നീ നദികള്‍ ചേരുന്നു. അത്പോലെ യാര്‍ല, മുസി, മനേറൂ, ഭീമ എന്നീ നദികള്‍ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു<ref name="ref1"/>,<ref name="ref2"/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.rainwaterharvesting.org/Crisis/river-krishna.htm River Krishna]
* [http://www.ecoheritage.cpreec.org/04_06_Sacred%20rivers/06_04_06_sacred_rivers_krishna.htm About River Krishna]
വരി 31:
 
 
== അവലംബം ==
<references/>
 
[[വിഭാഗം:നദികള്‍]]
 
[[Categoryവര്‍ഗ്ഗം:ഭാരതത്തിലെ പ്രമുഖ നദികൾ]]
 
[[bn:কৃষ্ণা নদী]]
Line 60 ⟶ 62:
[[te:కృష్ణా నది]]
[[tg:Дарёи Кришна]]
 
[[Category:ഭാരതത്തിലെ പ്രമുഖ നദികൾ]]
"https://ml.wikipedia.org/wiki/കൃഷ്ണ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്