"കുറുവദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Kuruvadweep}}
[[Imageചിത്രം:kuruva02.jpg|right|thumb|200px|കുറുവദ്വീപ്]]
 
[[കബിനി നദി]]യിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് '''കുറുവദ്വീപ്'''. ഇവിടെ ജനവാസം ഇല്ല. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. [[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലാണ് ഈ ദ്വീപ്. ഒരുപാട് വളരെ ചെറിയദ്വീപ് സമൂഹങ്ങളുമായി ചുറ്റപ്പെട്ടതാണ് ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കൂ കടക്കുവാന്‍ ഒരു വഞ്ചിയൊ ,മറ്റു സൗകര്യങ്ങളൊ വേണ്ട. ദ്വീപുകള്‍,പാറക്കെട്ടുകള്‍ ഉണ്ടാകിയിട്ടുള്ള കൊച്ച് അരുവികളില്‍ലൂടെ കാല്‍നടയായി ഇട മുറിച്ച് കൊണ്ട് എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദര്‍ശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
വരി 10:
* സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 58 കിലോമീറ്ററാണ് ദൂരം.
 
== എത്താനുള്ള വഴി ==
 
[[മാനന്തവാടി]]യില്‍ നിന്ന് [[മൈസൂര്‍|മൈസൂരി]]ലേക്കുള്ള പാതയില്‍ [[കാര്‍ത്തികുളം]] കഴിഞ്ഞ് ഒരു കിലോമീറ്റര്‍ പോകുമ്പോള്‍ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റര്‍ അകലെയാണ് കുറുവദ്വീപ്.
വരി 17:
 
----
{{Kerala-geo-stub}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യാ ടൂറിസം]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ ദ്വീപുകള്‍]]
[[Categoryവര്‍ഗ്ഗം:വയനാട് ജില്ല]]
 
{{Kerala-geo-stub}}
 
[[en:Kuruvadweep]]
"https://ml.wikipedia.org/wiki/കുറുവദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്